കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ദാരുണ സംഭവം. ഭാര്യയുടെ പ്രസവത്തെ തുടർന്ന് ആശുപത്രിയിലെത്തിയ ഇരുപത്തിയേഴുകാരനായ ടാക്സി ഡ്രൈവർ വിനുവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് വിനുവിന് പെൺകുഞ്ഞ് ജനിച്ചത്.
https://www.facebook.com/Malayalivartha
























