നെഞ്ചിൽ പച്ചകുത്തിയ അടയാളവുമായി തിരുവനന്തപുരത്ത് വന്ന് ഒരേ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കണ്ണൂർ സ്വദേശി റിമാൻഡിൽ; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരുന്ന പതിനഞ്ചുകാരിയെ ചതിയിൽപ്പെടുത്തി: പത്തൊൻപതുകാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ...

ഒരേ ആഴ്ചയിൽ തന്നെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വെവ്വേറെ പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടികയറി വന്ന് ഒരേ സ്കൂളിലെ രണ്ട് പതിനാലുകാരികളെ ഒരേ ദിവസം പീഡിപ്പിച്ച കെ.വി. അനുരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് ഇതിലൊരാൾ. പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരുന്ന മറ്റൊരു പതിനഞ്ചുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച അഖിൽ എന്ന പത്തൊൻപതുകാരനാണ് രണ്ടാമൻ. ഇൻസ്റ്റഗ്രാം വഴി ഇരുപത് ദിവസത്തെ മാത്രം സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ ഈ ക്രൂരതകളെല്ലാം ആസൂത്രണം ചെയ്തത്..."
https://www.facebook.com/Malayalivartha
























