Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

17 MARCH 2025 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്

ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്; ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധസംഘത്തിനും വളം വയ്ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം; ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് രാജ്യം മുഴുവൻ മാറുകയാണെന്ന്; ഇനി കേരളത്തിന്റെ ഊഴമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പൊട്ടിപ്പാളീസാകും മുമ്പ് കോഴിക്കോടെത്തണം; ട്രെയിൻ പിടിച്ച് മേയറൂട്ടി ദാ പോണു

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  പാലക്കാട് ഉപാതിരഞ്ഞെടുപ്പിന് മുൻപ് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം എന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ക്രൈസ്തവ സമൂഹത്തോട് വലിയ ചതിയാണ് സർക്കാർ കാണിച്ചത്. പ്രതിപക്ഷം ഇതിനു കൂട്ടുനിൽക്കുകയായിരുന്നു.

വഖഫ് വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത ഒരേ ഒരു പാർട്ടി ബിജെപി ആണ്. പാലായിൽ കഴിഞ്ഞ ദിവസം ക്രൈസ്തവ ദേവാലയത്തിന് നേരെ അക്രമം നടന്നു. എന്നാൽ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ പ്രതികരിച്ചില്ല. പിസി ജോർജിനെതിരെ കേസ് എടുത്ത സർക്കാർ പള്ളി  ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുന്നില്ല. സർക്കാർ ഒരു വിഭാഗത്തെ മാത്രമാണ് ന്യുനപക്ഷമായി കാണുന്നത്. ക്രൈസ്തവരെ അവഗണിക്കുന്ന നിലപാടാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

ആശ വർക്കർമാർ 40 ദിവസമായി സമരം ചെയ്തിട്ടും സർക്കാർ അവഗണന തുടരുകയാണ്. സമരം പൊളിക്കാൻ ട്രെയിനിങ് വെച്ച് സർക്കാർ ആശമാരെ ദ്രോഹിക്കുകയാണ്. കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപെടാൻ സർക്കാർ ശ്രമിച്ചെങ്കിലും സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർന്നു തരിപ്പണമായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ ഫണ്ട്‌ അനുവദിക്കുന്നില്ല. എല്ലാ കേന്ദ്ര പദ്ധതികളും അവതാളത്തിലാണ്. സംസ്ഥാനത്തിനു സ്വന്തമായി ഒരു പദ്ധതി പോലുമില്ല. കേന്ദ്ര സഹായം കൊണ്ട് മാത്രമാണ് സംസ്ഥാനത്തു ട്രെഷറി ബാൻ ഇല്ലാതെ പോകുന്നത്. ഇത്രയും ജനവിരുദ്ധമായ ഒരു സർക്കാർ കേരളം ഭരിച്ചിട്ടില്ല.

സംസ്ഥാനത്തു ഭയാനകമായ സാഹചര്യമാണുള്ളത്. കോളേജുകളിൽ എസ്എഫ്ഐ റാഗിംഗ് ഭീകരതയും ലഹരി മാഫിയയും കൊണ്ട് വിദ്യാർത്ഥികൾ പൊറുതിമുട്ടുകയാണ്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ ലഹരിയുടെ ഉറവിടമാവുകയാണ്. എല്ലാത്തിനും പിന്നിൽ എസ്‌എഫ്ഐ ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (15 minutes ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (30 minutes ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (46 minutes ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (1 hour ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (1 hour ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (1 hour ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (1 hour ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (2 hours ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (2 hours ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (9 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (10 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (10 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

Malayali Vartha Recommends