POLITICS
എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഏത് വിധത്തിലും അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭീകരത വനിതകൾക്ക് നേരെപോലും എത്തുക എന്നത് ഒരു ഭീകരാവസ്ഥ; കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
03 August 2025
ഒടുവിൽ കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- കേരളത്തിൽ നിന്നുള്ള ആ രണ്ട് കന്യാസ്ത്രികൾക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷം! ഇന്ത്യയിലെ...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും കണ്ടില്ലെന്ന് നടിക്കുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
03 August 2025
കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം ഇങ്ങനെ;- ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്ക...
നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്; വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് ബി ജെ പി
03 August 2025
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ബിജെപി സ്വീകരിച്ച നിലപാട് ശരിയാണ് എന്നതിന് തെളിവാണെന്നും വി.ഡി.സതീശൻ ശവം തീനി കഴുകനെപ്പോലെയാണ് സമൂഹത്തിൽ ഭിന്നതയ്ക്ക് ശ്രമിക്കുന്നതെന്നും ബി . ജെ. പി. നിയമപരമായി തന്ന...
കേരളാ സ്റ്റോറി സിനിമ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചരണോപാധിയാണ്; കേരളാ സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഹീനകൃത്യമാണെന്ന് മന്ത്രി എം ബി രാജേഷ്
03 August 2025
കേരളാ സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഹീനകൃത്യമാണെന്ന് മന്ത്രി എം ബി രാജേഷ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം ഇങ്ങനെ;-ദേശീയ ചലച്ചിത്ര അവാർഡുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് കേരളാ സ...
25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം; പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
02 August 2025
കോൺഗ്രസിൻ്റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന 2023-ലെ റായ്പൂർ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയിൽ കർശനമായി പ്രാവർത്തിക...
രാഹുൽ ഗർഭിണിയാക്കിയെന്ന്...!!!! അപവാദം പ്രചരിപ്പിച്ച ഇടത് സഖാക്കളെ ചുരുട്ടിക്കൂട്ടി 'പെണ്ണൊരുത്തി'....!!!! ഞാൻ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് മുന്നറിയിപ്പ്
30 July 2025
തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്ക്ക് മറുപടിയുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്എയുമായ രാഹുല് മാങ്കൂട്ടത്തില്. ഇടതു സൈബറിടങ്ങളില് ഒരു മാധ്യമപ്രവര്ത്തകയുമായി ചേര്ത്തു...
മാലിന്യത്തില്നിന്ന് ഒരു വ്യാവസായിക ഉല്പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നു; പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നവര്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്
28 July 2025
മാലിന്യക്കൊട്ടകള് സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില് മാലിന്യം വലിച്ചെറിയുന്നവര്ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യസംസ്കരണം ലക്ഷ്യമിട്ട് കോഴിക്...
കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പറയുന്നു; യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വി ശിവൻകുട്ടി
28 July 2025
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന...
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നത്; ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണമെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി
28 July 2025
ജനാധിപത്യത്തിൽ ജനഹിതം മാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ പ്രസ്താവനയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. രാ...
വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം; ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ്
28 July 2025
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നത് എ...
ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സര്ക്കാർ കുറ്റസമ്മതം നടത്തി; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ
27 July 2025
കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് തടവുകാരന് ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തില് അന്വേഷണത്തിന് റിട്ട.ജസ്റ്റിസ്,മുന് ഡിജിപി എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചത് സര്ക്കാരിന്റെ കുറ്റസമ്മതമാണെന...
വി എസ് പ്രവർത്തിച്ചത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി തൊഴിലാളി വർഗ്ഗത്തിന് വേണ്ടി; യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി
23 July 2025
തൊഴിലാളികളിൽ നിന്നും വളർന്നുവന്ന യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി . ആലപ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ അമൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുശ...
പലപ്പോഴും കാണാൻ ശ്രമിച്ചു പക്ഷെ നടന്നില്ല; മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
22 July 2025
മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന കാലത്ത് പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു . ഇടപെട്ട മേഖല...
സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു; അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
21 July 2025
സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ ;- സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്...
തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ് ; അനുശോചിച്ച് മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ
21 July 2025
സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ അനുശോചിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ന...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
