യു എ ഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്നും വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ചൂട് കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























