Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

യുഎഇയില്‍ അധ്യാപക ഒഴിവ് മികച്ച ശമ്പളം, അവധി, ഇപ്പോള്‍ അപേക്ഷിക്കാം ഇംഗ്ലീഷ് അറിയണം

10 FEBRUARY 2026 08:11 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍. വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

അറബിക്, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, കിന്‍ഡര്‍ഗാര്‍ട്ടന്‍, ആര്‍ട്ട് വിദ്യാഭ്യാസം, ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷനില്‍ വനിതകള്‍ക്കാണ് അവസരം. സാങ്കേതിക പഠനം രംഗത്തും അധ്യാപകരുടെ ഒവിവുണ്ട്. കൂടാതെ ഡ്രാമ ടീച്ചര്‍ ഒഴിവുമുണ്ട്

 

 



ഡ്രാമ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആക്ടിങ്, ഡയറക്ടിങ്, തിയേറ്റര്‍, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ രംഗത്ത് ബിരുദം ആവശ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അത് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം വേണം. രണ്ടു വര്‍ഷത്തെ അധ്യാപക പരിചയവും ആവശ്യമാണ്. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.

അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യണം, ഇക്കാര്യം പ്രത്യേകമായി പരിശോധിക്കും. രണ്ടു ഭാഷകളിലും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് വേണം. കുറഞ്ഞത് 2.5 ശരാശരി ഗ്രേഡ് പോയന്റ്‌സ് ആവശ്യമാണ്. ഉയര്‍ന്ന പ്രായപരിധി 55 വയസാണ്. ചില തസ്തികകളിലേക്ക് ഇക്കാര്യത്തില്‍ മാറ്റമുണ്ട്. ഐഇഎല്‍ടിഎസ് ജനറല്‍ സ്‌കോര്‍ കുറഞ്ഞത് 6.5 ലഭിക്കണം.

നിയമനം ലഭിക്കുന്നവര്‍ ആദ്യ രണ്ട് വര്‍ഷത്തിനകം പ്രൊഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നേടുന്നതിന് പ്രതിജ്ഞാ ബദ്ധരായിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിക്രൂട്ടിങ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തുവേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

 



ഉദ്യോഗാര്‍ഥിയെ കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്ന ഡാറ്റ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ വേണം. ഏത് ഒഴിവിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണം. യോഗ്യരായ അധ്യാപകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. യുഎഇയുടെ വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്കായിരിക്കും നിയമനം ലഭിക്കുക.

ജോലി ലഭിക്കുന്നവര്‍ക്ക് മികച്ച ശമ്പളം കിട്ടും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധികളും ലഭിക്കും. ഓരോ വിഷയത്തിലും വ്യത്യസ്തമായ പരിചയ സമ്പത്തും പ്രായപരിധി ഇളവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (15 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (23 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (30 minutes ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (1 hour ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (1 hour ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (1 hour ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends