ദുബായിൽ പാകിസ്താനിയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

ദുബായിൽ കോഴിക്കോട് താമരശ്ശേരിക്കടുത്ത പൂനൂർ സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു. പാർക്കോ ഹൈപ്പർ റസ്റ്റോറൻറ് മാനേജർ പൂനൂർ സ്വേദേശി റഷീദ് ആണ് മരിച്ചത്.
https://www.facebook.com/Malayalivartha