Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ഷാർജ എയര്‍പ്പോര്‍ട്ടില്‍ നിന്നും കാല്‍ നടയായി റാസല്‍ ഖൈമക്ക്; പതിനഞ്ച് വർഷം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് നാട്ടിലെ ബാധ്യതകള്‍ എല്ലാം തീര്‍ത്തപ്പോൾ ബാക്കിയായത് മേജര്‍ ആക്‌സിഡന്റില്‍ ശരീരത്തിന്റെ മിക്ക സ്ഥലത്തുമുള്ള സ്റ്റീല്‍ റോഡുകള്‍; വിവാഹ സ്വപ്‍നം പോലും പാതിവഴിയിൽ ഇല്ലാതായി ജീവിതം തന്നെ കൈവിട്ടുപോയി: ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലായിരുന്നുവെങ്കിൽ ആ മരുഭൂമിയില്‍ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകാമായിരുന്നു ആ 44കാരൻ...

05 NOVEMBER 2018 11:35 AM IST
മലയാളി വാര്‍ത്ത

നാട്ടിലെ ബാധ്യതകള്‍ എല്ലാം തീര്‍ത്ത് സ്വന്തം ജീവിതം തന്നെ കൈവിട്ടുപോയ ഒരു പ്രവാസി മലയാളിയുടെ ജീവിതക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫാസില്‍ മൂസ എന്നയാളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജീവിതം തന്നെ നഷ്ടപ്പെട്ട മലയാളിയുടെ കഥ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ;

വെള്ളിയാഴ്ച്ച രാവിലെ പത്തുമണി ..... എമിറേറ്റ്‌സ് റോഡ് വഴി ഖസബ് ഒമാനിലേക്കുള്ള പതിവ് യാത്ര യിലായിരുന്നു ഞാന്‍.. വെള്ളിയാഴ്ച്ച ആയത് കാരണം റോഡ് ഏറെ കുറെ വിജനമാണു , ഷാര്‍ജ്ജയുടെ അതിരും കടന്ന് അജ്മാന്‍ ഭാഗത്ത് എത്തിക്കാണും ഒരാള്‍ വഴിഅരികില്‍ കൂടി നടന്നു കൊണ്ട് എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു, ഞാന്‍ ഹോണ്‍ മുഴക്കി അയാളുടെ ശ്രദ്ധക്ഷണിച്ചു കുറച്ച്‌ മുന്നോട്ട് വണ്ടി ഒതുക്കി നിര്‍ത്തി,

അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറി, വണ്ടിയില്‍ നിന്നുമുള്ള മലയാളപാട്ട് കേട്ടുകൊണ്ടായിരിക്കാം വെള്ളമുണ്ടോ എന്ന് എന്നൊട് മലയാളത്തില്‍ ചോദിച്ചു , ഞാന്‍ വെള്ളം നല്‍കി , സംസാരത്തില്‍ നിന്നും മലയാളിയാണു തിരുവനന്തപുരമാണു സ്ഥലം റാസല്‍ഖൈമക്കാണു പോവേണ്ടത് എന്നൊക്കെ മനസ്സിലാക്കി , കയ്യില്‍ ഒരു മൊബെയില്‍ ഫോണു പോലും ഇല്ല , ഇയാള്‍ ഈ വിജനമായ സ്ഥലത്ത് എങിനെ വന്ന് പെട്ടു എന്ന അന്വേഷണം എന്റെ കണ്ണില്‍ കണ്ണീര്‍ പടര്‍ത്തി ...

ഈ നാല്‍പത്തിനാലുകാരന്‍ 15 വര്‍ഷമായി പ്രവാസിയാണ്, രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയില്‍ സ്വന്തം വിവാഹം സ്വപ്നം മാത്രമായി ഒതുങ്ങി, ഇടക്ക് ജോലി സ്ഥലത്തുനിന്നും ഉണ്ടായ ഒരു മേജര്‍ ആക്‌സിഡന്റില്‍ ശരീരത്തിന്റെ മിക്ക സ്ഥലത്തും സ്റ്റീല്‍ റോഡുകള്‍ സ്ഥാനം പിടിച്ചു, പിന്നീട് ഭാരിച്ച ജോലി ഒന്നും ചെയ്യാനാകാതെ ഒരു കംബനിയില്‍ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു, അവിടേയുള്ള ജോലി നഷ്ടപ്പെട്ട് വിസ കാന്‍സല്‍ ചെയ്തു നാട്ടിലേക്ക് മടങ്ങാന്‍ നേരം കയ്യില്‍ ബാക്കി യുള്ള തുക പലിശക്കാര്‍ വീതിച്ചപ്പോള്‍ ഭാക്കിയായത് ഇന്ത്യയുടെ ആയിരം രൂപയും നാട്ടിലെ കൊടുക്കാന്‍ ഭാക്കിയുള്ള രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും ,

എന്നാല്‍ നാട്ടില്‍ എത്താനുള്ള വഴിയും ഷാർജ എയര്‍പ്പോര്‍ട്ടില്‍ പോയപ്പോള്‍ അയാളുടെ മുന്നില്‍ അടഞാണു കണ്ടത്, കാരണം ജോലി ചെയ്ത കംബനിയുടെ ഒരു ഫൈന്‍ അടച്ചാല്‍ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷന്‍ ഇയാളെ തിരിച്ചയച്ചു, അങ്ങിനെ ഷാര്‍ജ്ജ എയര്‍പ്പോര്‍ട്ടില്‍ നിന്നും കാല്‍ നടയായി റാസല്‍ ഖൈമക്ക് പോകുമ്പോൾ 28 കിമി ഓളം പിന്നിട്ടപ്പോഴാണു എന്റെ ശ്രദ്ധയില്‍ പെടുന്നത് ,

രാത്രി മുതല്‍ ആഹാരം ഒന്നും കഴിക്കാത്ത ക്ഷീണം അയാളില്‍ കാണാമായിരുന്നു, ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ആ മരുഭൂമിയില്‍ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകുമായിരുന്ന ഒരു യുവാവ്, കയ്യില്‍ കുറച്ച്‌ കശു വെച്ച്‌ കൊടുത്തപ്പോള്‍ ആദ്യം നിരസിച്ചുകൊണ്ടു പറഞ്ഞു എനിക്ക് ഭക്ഷണം മാത്രം മതി കാശു വേണ്ടാന്ന്, പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണു സ്വീകരിച്ചത്.

ഇതുമൊരു ഗള്‍ഫ് കാരന്റെ കഥയാണു, നാം കാണുന്ന പളപളപ്പുകള്‍ക്കിടയില്‍ ജീവിക്കുന്ന ജന്മങ്ങള്‍, ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണു, ഇങ്ങിനെയുള്ളവരെ കാണുംബഴാണു നമുക്ക് ദൈവം നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ധാലുവാകുക.

റാസല്‍ ഖൈമയില്‍ കൂടെ ജോലി ചെയ്ത ആളുടെ അടുത്ത് കൊണ്ട് ചെന്നാക്കിയപ്പോള്‍ ആ രണ്ടു കണ്ണും നിറഞ്ഞൊഴുകി, ഒന്നും പറയാതെ നടന്നകന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (8 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (22 minutes ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (36 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (54 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (1 hour ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (2 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (3 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (3 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (3 hours ago)

Malayali Vartha Recommends