ദുബായിൽ ഭൂചലനം... ആശങ്കയോടെ പ്രവാസികൾ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ദുബായിൽ നേരിയ ഭൂചലനം. വൈകിട്ട് നാലോടെ ഈസ്റ്റ് മസാഫിയില്‍ അനുഭവപ്പെട്ട ചലനം നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്ററോളജിയില് 2.1 തീവ്രത രേഖപ്പെടുത്തി. ഈ വര്‍ഷം തുടക്കത്തില്‍ റാസല്‍ഖൈമയിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു
അതേസമയം മസാഫിയില്‍ നേരിയ തോതില്‍ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha