സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂരിലേക്ക് കാര്‍ഗോ സര്‍വ്വീസ് ആരംഭിച്ചു

സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂരിലേക്ക് കാര്‍ഗോ സര്‍വ്വീസ് ആരംഭിച്ചു. ജിദ്ദ റിയാദ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടാണ് കാര്‍ഗോ സര്‍വ്വീസ് ആരംഭിച്ചത്. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതിനു ശേഷം കാര്‍ഗോ സര്‍വ്വീസ് ആരംഭിച്ചത് ചരക്ക് ഗതാഗതം സുഗമമാക്കും.
"
https://www.facebook.com/Malayalivartha