ഇറാഖില്‍ ഐഎസ് ബോംബാക്രമണം ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ താല്‍ അഫര്‍ നഗരത്തിൽ ഐഎസ് ബോംബാക്രമണം. താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു . 13 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2017 ഓഗസ്റ്റിലാണ് ഐഎസില്‍ നിന്ന് ഇറാഖ് സഖ്യ സേന താല്‍ അഫര്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചത്.
https://www.facebook.com/Malayalivartha