Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

സൗദി ജയിലുകളില്‍ വിചാരണയും കാത്ത് 45 മലയാളികൾ കുടുങ്ങി കിടക്കുന്നു

27 DECEMBER 2018 06:10 PM IST
മലയാളി വാര്‍ത്ത

സൗദി ജയിലുകളിൽ കുടുങ്ങി കിടക്കുന്നതിൽ 45 മലയാളികളും . ഇവരിൽ അധികവും വിചാരണ കാത്തു കഴിയുന്നവരാണ്. ലഹരി ഇല കടത്തിയതിനു പിടിയിലായവരാണ് മലയാളികളിൽ ഏറെപ്പേരും എന്നാണ് ജിസാന്‍ സെന്‍ട്രല്‍ ജയിലും ജിസാന്‍ ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി സംഘം പറഞ്ഞത്.

യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഉള്ള ജയിലുകളില്‍ ആണ് മലയാളികൾ .ഇന്ത്യയിലെ മാറ്റ് സംസ്ഥാനങ്ങളിൽ ഉള്ള 29 പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഇവിടെ കഴിയുന്നുണ്ട്

കഴിഞ്ഞ ദിവസം ജയിൽ സന്ദർശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി സംഘം ജയില്‍ ഉദ്യോഗസ്ഥരുമായും ഇന്ത്യക്കാരായ തടവുകാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 72 പേരും ജിസാന്‍ ഡിപോര്‍ട്ടേഷന്‍ സെന്ററിലും അല്‍ ദര്‍ബ് സബ്ജയിലിലുമായി രണ്ടു പേരുമാണുള്ളത്. ഇന്ത്യക്കാരായ മറ്റ് തടവുകാർ തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്

യെമന്‍ അതിര്‍ത്തിയില്‍ നിന്ന് ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനു പിടിയിലായവരാണ് മലയാളികളില്‍ ഭൂരിപക്ഷവും . അധികം അധ്വാനമില്ലാതെ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പണമുണ്ടാക്കാമെന്നുള്ള വ്യാമോഹമാണ് മലയാളികളെ കുടുക്കിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ജിസാനിലേക്ക് ചരക്കുകളുമായി വരുന്ന ട്രക്ക് ഡ്രൈവര്‍മാരെയും കമ്പനി വാന്‍ സെയില്‍സ്മാന്‍മാരെയും ഉപയോഗിച്ചാണ് പ്രധാനമായും ജിസാനില്‍ നിന്ന് ഖാത്ത് കടത്തുന്നത്. .

മദ്യനിര്‍മാണം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ കടത്ത്, കൊലപാതകം, മോഷണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, നിയമ ലംഘനം എന്നിവക്ക് ശിക്ഷയനുഭവിക്കുന്നവരും തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരും ജയിലിലുണ്ട്.

കോണ്‍സുലേറ്റ് തൊഴില്‍ വിഭാഗം വൈസ് കോണ്‍സല്‍ സഞ്ജയ്കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലുകള്‍ സന്ദര്‍ശിച്ചത്.

രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ കോണ്‍സുലേറ്റ് സമൂഹികക്ഷേമ സമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍, ഹാരിസ് കല്ലായി, താഹ കൊല്ലേത്ത്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസിം അന്‍സാരി, സമൂഹിക പ്രവര്‍ത്തകനായ ഹമീദ് എന്നിവര്‍ സംബന്ധിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (1 hour ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (1 hour ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (2 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (2 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (2 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (2 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (4 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (4 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (4 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends