തൃശൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

തൃശൂര്‍ നാട്ടിക സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്ത് സിറ്റിയില്‍ സൂഖ് മുബാറകിയയില്‍ തയ്യല്‍ക്കട നടത്തുന്ന പതിയപറമ്ബത്ത് താജുദ്ധീന്‍ (ഷാജി - 50) ആണ് മരിച്ചത്.
ഞയാറാഴ്ച രാവിലെ ഫര്‍വാനിയയിലെ താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. 20 വര്‍ഷത്തിലേറെയായി കുവൈത്തിലുണ്ട്. ഭാര്യ: സബിത. മക്കള്‍: അനസ്, അസ്‌ന.
https://www.facebook.com/Malayalivartha