Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സൗദിയില്‍ മരിച്ചത് 10 പ്രവാസികൾ ;രോഗം കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ; 62545 രോഗ ബാധിതർ

20 MAY 2020 08:32 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചത് 2691 പേര്‍ക്ക . 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴ​ുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ്​ ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി.

ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്​ ആകെ​ 28,728 പേരാണ്​. ഇവരില്‍ 276 പേര്‍​ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​​. സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ രോഗികളില്‍ 26 ശതമാനം​ സ്​ത്രീകളും 10​ ശതമാനം കുട്ടികളുമാണ്​​. യുവാക്കള്‍ മൂന്ന്​​​ ശതമാനവും​. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്​​. ബാക്കി 60 ശതമാനം മറ്റ്​ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,094 കോവിഡ്​ ടെസ്​റ്റുകളാണ്​ നടന്നത്​. രാജ്യത്താകെ ഇതുവരെ 6,36,178 ടെസ്​റ്റുകള്‍ നടന്നു.

രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു.

മക്കയില്‍ 144ഉം ജിദ്ദയില്‍ 102ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി​.

റിയാദ്​ 815, ജിദ്ദ 311, മക്ക 306, മദീന 236, ദമ്മാം 157, ഹുഫൂഫ്​ 140, ദറഇയ 86, ഖത്വീഫ്​ 71, ജുബൈല്‍ 63, ത്വാഇഫ്​ 63, തബൂക്ക്​ 49, ഖോബാര്‍ 42, ദഹ്​റാന്‍ 34, ഹാഇല്‍ 33, ബുറൈദ 24, ശറൂറ 19, അല്‍ഹദ 17, അറാര്‍ 17, ഖമീസ്​ മുശൈത്​ 12, ഉംലജ്​ 12, ഹാസം അല്‍ജലാമീദ്​ 12, ഉമ്മു അല്‍ദൂം 10, വാദി ദവാസിര്‍ 9, അബഹ 8, ബേയ്​ഷ്​ 8, മജ്​മഅ 8, അല്‍ഖുവയ്യ 8, മുസാഹ്​മിയ 7, റാസതനൂറ 6, അല്‍ഖറഇ 6, ഖുലൈസ്​ 6, ഹഫര്‍ അല്‍ബാത്വിന്‍ 6, അല്‍ജഫര്‍ 5, സഫ്​വ 5, യാംബു 5, അല്‍ഗൂസ്​ 5, മന്‍ഫ അല്‍ഹുദൈദ 5, മഹായില്‍ 4, അബ്​ഖൈഖ്​ 4, ദുബ 4, ഖുന്‍ഫുദ 4, ശഖ്​റ 4, അല്‍ഖഫ്​ജി 3, ഉനൈസ 3, ബീഷ 3, നജ്​റാന്‍ 3, സകാക 2, ജദീദ അറാര്‍ 3, മിദ്​നബ്​ 2, അല്‍ബാഹ 2, മുസൈലിഫ്​ 2, റഫ്​ഹ 2, ഹുത്ത ബനീ തമീം 2, ലൈല 2, അല്‍അയൂണ്‍ 1, ബുഖൈരിയ 1, തുവാല്‍ 1, റാബിഗ്​ 1, അല്‍അയ്​ദാബി 1, സബ്​യ 1, തുറൈബാന്‍ 1, നമീറ 1, തുറൈഫ്​ 1, റുവൈദ അല്‍അര്‍ദ 1, ദുര്‍മ 1, അല്‍റയീന്‍ 1, ഹുറൈംല 1, റഫാഇ 1, അല്‍ഖര്‍ജ്​ 1. എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (12 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (24 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (28 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (38 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (42 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends