Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

കോഴിക്കോട് വിമാത്താവളങ്ങളിൽ സ്വർണവേട്ട; 2 ദിവസത്തിനിടെ 5 യാത്രക്കാരിൽനിന്ന് 81 ലക്ഷം രൂപയുടെ 1.559 ഗ്രാം സ്വർണവും ഇവരിൽ രണ്ടു പേരിൽനിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി

06 NOVEMBER 2020 04:24 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് സ്വർണക്കടത്ത് കേസുമായുള്ള അന്വേഷണങ്ങൾ പുരോഗമിക്കവേ നിർണായക വഴിത്തിരിവുകളാണ് സംഭവിക്കുന്നത്. എന്നിരുന്നാൽ തന്നെയും വീണ്ടും അത്തരത്തിലുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത് ഏറെ ഞെട്ടലോടെ തന്നെയാണ് പ്രവാസികൾ കേൾക്കുന്നത്. പലരും ചിന്തിക്കുക ഇത് ഇന്നല്ല ഇനിവരുന്ന നാളുകളിലും തുടരുക തന്നെ ചെയ്യുമെന്നതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് വീണ്ടും പുറത്തേക്ക് വരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2 ദിവസത്തിനിടെ 5 യാത്രക്കാരിൽനിന്ന് 81 ലക്ഷം രൂപയുടെ 1.559 ഗ്രാം സ്വർണവും ഇവരിൽ രണ്ടു പേരിൽനിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയാതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണമാണ് കണ്ടെടുത്തത് തന്നെ.

അതോടൊപ്പം തന്നെ ഇതേ വിമാനത്തിലെത്തിയ കാസർകോട് തെക്കിൽ സ്വദേശി മജീദ് അബ്ദുൽ കാദറിൽനിന്നു വസ്ത്രത്തിൽ ഒളിപ്പിച്ച 175 ഗ്രാം സ്വർണവും ബാഗേജിൽ ഒളിപ്പിച്ച 5,000 നിരോധിത സിഗരറ്റും പിടിച്ചെടുത്തു.സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 215 ഗ്രാം സ്വർണവും ബാഗേജിൽ ഒളിപ്പിച്ച 6000 നിരോധിത സിഗരറ്റും പിടികൂടുകയുണ്ടായി.

അതേസമയം വിദേശത്തുനിന്ന്​ കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസി​െന്‍റ (24) പക്കല്‍നിന്നാണ് 700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത് തന്നെ. വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ​ൈഫ്ല ദുബൈ എയര്‍ലൈന്‍സി​െന്‍റ എഫ്.ഇസഡ്‌ 8973ാം നമ്ബര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്‌ കടത്താന്‍ യുവാവ് ശ്രമിച്ചത്. എയര്‍ കസ്​റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ഡി. ഹരികൃഷ്ണ​െന്‍റ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പി. രാമചന്ദ്രന്‍, യു. പുഷ്പാ, രാജീവ് രാജന്‍, സെലീന, ഇന്‍സ്പെക്ടര്‍മാരയ ഷിബു വിന്‍സെന്‍റ്, ഡി. വിശാഖ്, രാംകുമാര്‍, ബാല്‍മുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കയ്യോടെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (15 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (23 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (28 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (31 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (39 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (46 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (55 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends