Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

നാട്ടിലെത്തുന്ന പ്രവാസികൾക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നൽകി കേന്ദ്രം; നാട്ടിലെത്തി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ ചെയ്യേണ്ടത്, ആഗസ്ത് രണ്ടിന് ഇറക്കിയ നിര്‍ദ്ദശങ്ങള്‍ക്കു പകരമാണ് പുതിയ ഉത്തരവ്

07 NOVEMBER 2020 04:06 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കുകയുണ്ടായി. ആഗസ്ത് രണ്ടിന് ഇറക്കിയ നിര്‍ദ്ദശങ്ങള്‍ക്കു പകരമാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നാട്ടിലെത്തി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ തന്നേണ് പ്രവാസികൾ ആര്‍ടി പിസിആര്‍ ടെസ്റ്റിലൂടെ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പുതിയ വ്യവസ്ഥ എന്നത്. അല്ലാത്ത പക്ഷം വിമാനത്താവളത്തില്‍ നിന്ന് പുതിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഇറങ്ങുന്ന വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സംവിധാനമില്ലെങ്കില്‍ നെഗറ്റീവ് റിസല്‍ട്ടില്ലാതെ പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നതായിരിക്കും.

അതേസമയം ക്വാറന്റൈന്‍ ഇളവിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.newdelhiairport.in എന്ന പോര്‍ട്ടലിലാണ് ഈ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ്. ഇതിലൂടെ പരിശോധനാ ഫലം ഔദ്യോഗികമാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും വിമാനം കയറുന്നതിന് മുമ്പ് പൂരിപ്പിച്ച് ഓണ്‍ലൈനായി നല്‍കേണ്ടതാണ്. ഓണ്‍ലൈനായി നല്‍കാന്‍ പറ്റാത്തവര്‍ക്ക് വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും സൗകര്യം നൽകുന്നതായിരിക്കും.

വിമാനം കയറുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടവ;

- ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം

- രോഗലക്ഷണങ്ങളൊന്നുമില്ലാത്ത യാത്രക്കാരെ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയിലൂടെ വിമാനം കയറാന്‍ അനുവദിക്കും.

-സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവ നിര്‍ബന്ധമാണ്.

- വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കണം.

ഒപ്പം യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

- ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാത്തവര്‍ വിമാനത്തില്‍ വച്ച് അത് പൂരിപ്പിച്ച് വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ്- എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

- വിമാനത്താവളത്തിലും യാത്രയ്ക്കിടയിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണത്തിന് സൗകര്യമൊരുക്കണം.

- യാത്രക്കാരും വിമാന ജീവനക്കാരും മാസ്‌ക്ക് ധാരണം, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.

വിമാനം ഇറങ്ങിയാല്‍ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

- വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റുകയും ആവശ്യമായ ചികില്‍സ ലഭ്യമാക്കുകയും വേണം.

- തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗര്‍ഭിണികള്‍, രോഗികള്‍, ചെറിയ കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ അതിനുള്ള അനുമതി ബന്ധപ്പെട്ടവരെ കാണിച്ച ശേഷം, 14 ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക് പോവണം.

- നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ പരിശോധനയ്ക്കു ശേഷം 14 ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക് പോവാന്‍ അനുവദിക്കും. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ടെസ്റ്റിംഗ് സൗകര്യമുള്ള വിമാനത്താവളമാണെങ്കില്‍ അവിടെ വെച്ച് പരിശോധന നടത്തി നെഗറ്റീവാണ് ഫലമെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (16 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (24 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (29 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (32 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (40 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (47 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (56 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends