Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി

05 JUNE 2024 12:08 AM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ അവരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി. ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്റൂമിലും വാഹനത്തിലും ഇയാള്‍ റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി ഘടിപ്പിച്ചു. ഭാര്യ മറ്റ് ആളുകളുമായി സംസാരിക്കുന്നത് ഇയാള്‍ മറ്റ് ബന്ധുക്കള്‍ക്ക് കേള്‍പ്പിച്ച് കൊടുക്കുകയും ചെയ്തു. ഇതോടെയാണ് ഭാര്യ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്.

ഭാര്യയേയയം ബന്ധുക്കളേയും തമ്മില്‍ തെറ്റിക്കുന്നതിനായാണ് ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. 2022-ലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ ഫോണ്‍ കോളുകള്‍ അനുമതിയില്ലാതെ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്‌തെന്നാരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. പരാതി സത്യമാണെന്ന് തെളിഞ്ഞതടെ ഇയാള്‍ക്ക് ബഹ്റൈനിലെ കാസേഷന്‍ കോടതി 50 ദിനാര്‍ ശിക്ഷ വിധിച്ചു.

കേസ് ആദ്യം പരിഗണിച്ച കീഴ്ക്കോടതി, ഭാര്യയുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ പകര്‍ത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തുകയും ഭര്‍ത്താവിനെതിരേ ക്രിമിനല്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. അതോടൊപ്പം 20 ദിനാര്‍ പിഴയൊടുക്കാനും കൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.

ശിക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്രിമിനല്‍ കുറ്റം ഒഴിവാക്കണമെന്ന് കാണിച്ച് ഇയാള്‍ മറ്റൊരു ഹര്‍ജി നല്‍കിയതോടെയാണ് ക്രിമിനല്‍ കുറ്റം ഒഴിവാക്കി പിഴ 50 ദിനാറാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെതിരെ യുവാവ് അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച അപ്പീല്‍ കോടതി, കീഴിക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയാണ് ചെയ്തത്. ഇതിനെതിരേ യുവാവ് കാസേഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അവിടെയും ഹരജി തള്ളി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends