മദീനയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബു ഭീഷണി
സൗദി അറേബ്യയിലെ മദീനയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടര്‍ന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ വിമാനം പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈദരാബാദ് വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫിസിലേക്ക് വന്ന ഇ–മെയിലിലാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























