Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ ഇന്ത്യക്കാര്‍

11 MAY 2017 06:07 PM IST
മലയാളി വാര്‍ത്ത

പൊതുമാപ്പു പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലേക്കു മടങ്ങാന്‍ കഴിയാതെ നൂറിലധികം നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തൊഴിലുടമ നിസാര കാരണങ്ങള്‍ ചുമത്തി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുന്നത്.
ഇങ്ങനെ രാജ്യം വിടാന്‍ കഴിയാതെ നിയമ ലംഘകരായി കഴിയുന്നവരില്‍ നൂറിലധികം ഇന്ത്യക്കാരും ഉണ്ടെന്നാണ് അറിയുന്നത്. ഇത്തരക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം. എങ്കില്‍മാത്രമേ ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയുളളൂ.
കെട്ടിച്ചമച്ച കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും തൊഴിലുടമയുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും.
ഒളിച്ചോടിയവരായി തൊഴിലുടമ പരാതി നല്‍കിയവർക്ക് രാജ്യം വിടാന്‍ അനുമതിയുണ്ട്. എന്നാല്‍ വാണ്ടഡ്, മോസ്റ്റ് വാണ്ടഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തൊഴിലുടമ പരാതി നല്‍കിയവര്‍ക്കു പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ഇത്തരക്കാര്‍ നിരപരാധിയാണെങ്കിലും തൊഴിലുടമയുടെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്ക് നേടണം.
ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പരിമിതികളുളളതിനാല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇത്തരം കേസില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ നിര്‍വ്വാഹമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (34 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends