Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്‍കിട സെക്സ് റാക്കറ്റിലെ കണ്ണിയായ നടി കുവൈറ്റില്‍ നിന്ന് മുങ്ങി

15 MAY 2017 03:34 PM IST
മലയാളി വാര്‍ത്ത

പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായ മലയാള നടി കുവൈറ്റില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്, നടിയെ തേടി പൊലീസ് താമസ സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. സംഘത്തില്‍ സിനിമാ രംഗത്തുനിന്നുള്ള കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന വന്‍ സംഘത്തിന്റെ കണ്ണികളായിരുന്നു ഇവര്‍. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മലയാളത്തിലെ യുവ നടി സംഘത്തിലെ പ്രമുഖയാണെന്നും ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വാണിഭം നടത്തിയിരുന്നതായും വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കുവൈറ്റ് പൊലീസ് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി നടിയെ അന്വേഷിച്ചപ്പോഴാണ് ഇവര്‍ സ്ഥലത്തില്ലെന്ന വിവരം ലഭിക്കുന്നത്. വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

നടിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നടിയെ അന്വേഷിക്കുന്നുണ്ടെന്ന് കുവൈറ്റ് പൊലീസ് അറിയിച്ചു. വന്‍കിട സെക്സ് റാക്കറ്റിലെ കണ്ണിയായ നടി വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തിവരുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് പ്രധാന ഇടം. ശതകോടീശ്വരന്‍മാരും സിനിമാതാരങ്ങളും ഉന്നത രാഷ്ട്രീയക്കാരുമൊക്കെ ഇവരുടെ ഇടപാടുകാരായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.

കുവൈറ്റിലെ ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് എട്ടംഗ സംഘം അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്നരായ മൂന്നു പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെയും കൂടെ ഉണ്ടായിരുന്ന അഞ്ചു യുവാക്കളെയും അപ്പോള്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends