Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈണ്‍ പോണ്‍ സൈറ്റില്‍ മലയാളി ദമ്പതികളുടെ പരസ്യമായ സെക്‌സ്!!

16 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

പരസ്യമായ ലൈംഗിക ബന്ധത്തിലേര്‍പെട്ട് മലയാളി ദമ്പതികള്‍. ഓണ്‍ലൈണ്‍ പോണ്‍ സൈറ്റായ അഡല്‍റ്റ് ഫ്രണ്ട് ഫൈന്‍ഡറിലൂടെയാണ് ഇരുവരും ആയിരങ്ങള്‍ ഓ്ണ്‍ലൈനായി കണ്ടു നില്‍ക്കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ലണ്ടനില്‍ ബിസിനസ് കള്‍സള്‍ട്ടന്റായ യുവതിയും ഭര്‍ത്താവുമാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

34 കാരിയായ യുവതിയും, 36 കാരനായ ഭര്‍ത്താവും പത്തു വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് കുട്ടികളില്ല. കുട്ടികള്‍ ഉണ്ടാകാനുള്ള ചികിത്സകള്‍ പുരോഗമിക്കുന്നതിനിടെ ഇവരുടെ കുടുംബ ഡോക്ടറാണ് ഓണ്‍ലൈനില്‍ ചികിത്സ ആരംഭിച്ചത്. ഇരുവരും ലൈംഗികമായി ബന്ധപ്പെടുന്നതിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ വീഡിയോ ചാറ്റ് വഴി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഓണ്‍ലൈനിലൂടെ ലൈംഗികത ആരംഭിച്ചത്. എന്നാല്‍, ഡോക്ടറുമായുള്ള ചാറ്റിനു പകരം ഭര്‍ത്താവ് തെറ്റു പറ്റി ഓണ്‍ ചെയ്തത് അഡല്‍റ്റ് ഫ്രണ്ട് ഫൈന്‍ഡര്‍ എന്ന ഓണ്‍ലൈന്‍ ചാറ്റ് റൂമിന്റെ ലിങ്കായിരുന്നു. ഈ ലിങ്കില്‍ ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്യമായി പോകുകയായിരുന്നു. ഈ സമയം ഓണ്‍ലൈനിലുണ്ടായിരുന്ന ആയിരത്തോളം പേര്‍ ഇരുവരുടെയും ലൈംഗികത പരസ്യമായി കാണുകയും ചെയ്തു. 

ലൈംഗിക ബന്ധത്തിനു ശേഷം ഇരുവരും കംപ്യൂട്ടറില്‍ നോക്കിയപ്പോഴാണ് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. പക്ഷേ, അപ്പോഴേയ്ക്കും ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends