അബുദാബിയില്‍ വീണ്ടും മെര്‍സ്

അബുദാബിയില്‍ രണ്ടു മെര്‍സ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടുപേരെയും വൈദ്യപരിശോധനയ്‌ക്ക് ഉടന്‍ വിധേയമാക്കിയതായും സുരക്ഷിതനിലയിലാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
മറ്റു വകുപ്പുകളുടെയും മെഡിക്കല്‍ അതോറിറ്റികളുടെയും സഹകരണത്തോടെ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടതായും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha