ഏറെക്കാലമായി ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി

ദുബൈയിൽ വളരെയേറെക്കാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കടവത്തൂർ പരേതരായ അമ്മദ്, മറിയം ദമ്പതികളുടെ മകൻ പുത്തൻ പുരയിൽ കുഞ്ഞബ്ദുല്ല(62) ആണ് മരിച്ചത്.
ദീർഘകാലം ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).
"https://www.facebook.com/Malayalivartha



























