Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...

06 MAY 2024 09:58 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന്‍ സുരേഷ്(44) അന്തരിച്ചു. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. റിയാദിലെ ബത്ഹയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സുരേഷ് ചികിത്സ തേടിയിട്ടുണ...

ഇ​ന്ത്യ​യി​ലെ വി​മാ​ന വി​ല​ക്ക്​: പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ മു​ട​ക്കും; യു.​എ.​ഇ റ​സി​ഡ​ൻ​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ വൈകാൻ സാധ്യത

29 June 2020

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾക്കെല്ലാം അനുമതി റദ്ദ് ചെയ്തിരുന്നു കേന്ദ്ര സർക്കാർ.എന്നാൽ പിന്നീട് ഭാഗികമായെങ്കിലും പ്രവാസികളെ തിരികെ എത്തിക്കാനുള്ള മിഷൻ മാത്രം പുനരാരംഭിച...

കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്; 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്

29 June 2020

പലപ്പോഴും കാരുണ്യത്തിന്റെ കരസ്പര്ശവുമായി വാർത്തകളിൽ നിറയാറുണ്ട് ഷാർജ പോലീസ്. ഇപ്പോഴിതാ താമസിക്കാൻ ഇടമില്ലാതെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരാ...

എടപ്പാളിൽ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി; വെള്ളം പോലും നൽകിയില്ല ; ക്രൂരത  

29 June 2020

പൊരിവെയിലിലും നാടിനും വീടിനും വേണ്ടി അധ്വാനിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ പലപ്പോഴും ഒരു മനുഷ്യായുസ് മുഴുവൻ കഷ്ടപ്പെട്ട് ഒടുവിൽ നാട്ടിലെത്തിയാൽ അവഗണ നേരിടേണ്ടി വരാറുണ്ട് പലർക്കും. കോവിഡ് വ്യാപനം വന്നത...

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

29 June 2020

കോവിഡ് -19 നെ തുടര്‍ന്ന് റദ്ദാക്കിയ യാത്രകളെല്ലാം പുനരാരംഭിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ പലരീതിയിലുള്ള നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത...

കൈത്താങ്ങായി 'സ്കെയിൽ 2 ദുബായ്'; സംരംഭകർക്ക് വൻ അവസരങ്ങൾ ; ഇന്ത്യക്കാർക്കും അവസരങ്ങൾ

29 June 2020

കോവിഡ് പ്രവാസികൾക്ക് നൽകിയത് വലിയ വെല്ലുവിളികളാണ്. ജീവനും ജീവിതവും കയ്യിൽ പിടിച്ച് നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയിലാണ് പലരും,. കോവിഡ് അതിന്റെ താണ്ഡവത്തിനു കുറച്ചെങ്കിലും അറുതിവരുത്തുമ്പോൾ അതിജീവനത്തിനു...

യുഎഇ പ്രവാസികള്‍ക്ക് ആശ്വസിക്കാം.. യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

29 June 2020

യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ജൂലൈ മൂന്ന് മ...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വന്ദേ ഭാരത് മിഷന്റെ നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂളെത്തിയെങ്കിലും ആശങ്കകള്‍ ബാക്കി

29 June 2020

കോവിഡ് വ്യാപനം ശക്തമായതോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിച്ചത് .അതോടൊപ്പം തന്നെ പല വിവാദങ്ങളും തലപൊക്കുകയും ചെയ്തു . നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന...

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകൾ ഇങ്ങനെ; നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്

28 June 2020

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്...

പ്രവാസികളിൽ പുതിയ പ്രതിസന്ധി; ക്വാറന്റീൻ കാലാവധി 28 ദിവസമായി കൂടി, പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നതായി റിപ്പോർട്ട്

28 June 2020

പ്രവാസികളിൽ പുതിയ പ്രതിസന്ധി. ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നതായി റിപ്പോർട്ട്. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മ...

സൌദിയില്‍ നിന്ന് വിമാനങ്ങളുടെ എണ്ണത്തിൽ കുറവ്; എണ്‍പതിനായിരത്തിലേറെ അപേക്ഷകര്‍ സൌദിയിലുണ്ടെങ്കിലും ആകെ ലഭിച്ചത് 11 വിമാനങ്ങൾ മാത്രം.. ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൌദിയിലെ പ്രവാസികള്‍

28 June 2020

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനായുള്ള വന്ദേ ഭാരത്‌ മിഷന്റെ നാലാം ഘട്ടം ജുലൈ ആദ്യം തുടങ്ങുമ്പോൾ കേരളത്തിലേക്ക് 94 വിമാനങ്ങളാണ് ഷെഡ്യുള്‍...

കോവിഡ്​ ബാധിച്ച്​ വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളു​െട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതി; ർക്കാറിന്​ നിവേദനം നൽകുമെന്ന്​​ നോർക്ക ഖത്തർ ഡയറക്​ടർ

27 June 2020

കോവിഡ്​ ബാധിച്ച്​ വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളു​െട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന്​​ ആവശ്യപ്പെട്ട്​ സർക്കാറിന്​ നിവേദനം നൽകുമെന്ന്​​ നോർക്ക ഖത്തർ ഡയറക്​ടർ സി.വി. റ...

കേരളത്തില്‍ എല്ലാവരും സുരക്ഷിതരായിരിക്കും... പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം; എയര്‍പോര്‍ട്ടുകളില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ റെഡിയാണ്

27 June 2020

കേരളമെന്ന് നമ്മുടെ സ്വന്തം നാട്ടില്‍ നാം എപ്പോഴും സുരക്ഷിതമായിരിക്കും. ഈ ഒരു ചിന്ത ഓരെ മലയാളികളുടെയും സ്വകാര്യ അഹങ്കാരം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് കൊറോണ എന്ന മഹാ വിപത്ത് നമ്മുടെ നാട്ടില്‍ എത്തിയിട്...

'ഈ രാജ്യം ലോകജനതക്ക് മുന്നിൽ മാത്യകയായി യുഎഇ നിലകൊളളുന്നു. ഈ രാജ്യത്തോടും ഇവിടെത്തെ ഭരണാധികാരികളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.അത്രക്ക് വലുതാണ് ഇവർക്ക് സഹജീവികളോടുളള സ്നേഹം....' ഹൃദയം തൊടുന്ന ഒരു കുറിപ്പ്

27 June 2020

യുഎഇ എന്ന രാജ്യം, അനുഭവിച്ചറിഞ്ഞവരുടെയും കേട്ടറിയുന്നവരുടെയും ഹൃദയമിടിപ്പാണ്. ഇപ്പോൾ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ച ഹൃദയം തൊടുന്ന കുറിപ്പ് ആ രാജ്യത്തോടുള്ള സ്നേഹം കൂട...

ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിലെ ദമ്മാമില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയത് കെ.എം.സി.സി... സൗദി എയര്‍ലൈന്‍സിന്റെ രണ്ടും സ്പൈസ് ജെറ്റിന്റെ ഒരു സര്‍വീസുമാണ് ദമ്മാമില്‍ നിന്നും കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളിലേക്ക് ..

27 June 2020

ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിലെ ദമ്മാമില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയത് കെ.എം.സി.സി. സൗദി എയര്‍ലൈന്‍സിന്റെ രണ്ടും സ്പൈസ് ജെറ്റിന്റെ ഒരു സര്‍വീസുമാണ് ദമ്മാമില്‍ നിന്നും കോഴിക്കോട് കൊച...

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ രണ്ടാംഘട്ടം ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും... കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഇങ്ങനെ...

27 June 2020

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ രണ്ടാംഘട്ടം ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. കര്‍ഫ്യൂ സമയം രാത്രി എട്ടുമണി മുതല്‍ രാവിലെ അഞ്ചുമണിവരെയാക്കും...

Malayali Vartha Recommends