Widgets Magazine
12
Jul / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വീഡിയോ വൈറലാവുകയാണ്...ജയ്പൂർ വിമാനത്താവളത്തില്‍ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി... മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി...


കേരളത്തിന് അഭിമാനമായ നിമിഷമായിരുന്നു ഇന്ന്...എന്നാൽ ഗവർണറെ വിളിക്കാതെ മുഖ്യമന്ത്രി...'മാധ്യമങ്ങളിലൂടെ അറിയിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഗവർണർ...വിമർശനം ഉയരുന്നു...


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയിൽ സ്വീകരണം...വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്...സ്വച്ഛത പഖ്വാദ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും...


ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം... 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ...ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം...


ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല... അയണ്‍ ഡോമിനെ ഭേദിച്ച് ലെബനാന്റെ ആക്രമണം... ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ്...

ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു...

10 JULY 2024 07:21 AM IST
മലയാളി വാര്‍ത്ത

ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു... കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. 17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. രോഗ ബാധിതനായത് മുതല്‍ നാട്ടില്‍ നിന്ന് കുടുംബം ദമ്മാമില്‍ എത്തിയിരുന്നു. ഭാര്യ: ഹിസത്ത്. മക്കള്‍: റയാന്‍, ഹംദാന്‍. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോള്‍. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാന്നാര്‍ കല കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു  (6 minutes ago)

വിഴിഞ്ഞം തുറമുഖ പദ്ധതി... ഉമ്മന്‍ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ആ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല എന്ന് ഷംസീര്‍  (20 minutes ago)

ഇന്റര്‍നെറ്റില്‍ തരംഗമായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ത് അംബാനിയുടെ വിവാഹം  (36 minutes ago)

കാല്‍ തെന്നി റോഡിലേക്ക് വീണ വയോധികന്‍ ലോറിയിടിച്ച് മരിച്ചു  (51 minutes ago)

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്നു... തിരക്ക് വര്‍ദ്ധിച്ചതോടെ സര്‍വീസുകളുടെ എണ്ണം കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലാണ് കെഎംആര്‍എല്‍ അധികൃതര്‍  (1 hour ago)

ഹൈക്കോടതിയിൽ അഭയം തേടി സുരേഷ് ​ഗോപി... 7 വർഷം കഠിന തടവ്! മന്ത്രി അകത്താകുമോ? ശരിക്കും സംഭവിച്ചത് ഇതാണ്!  (2 hours ago)

അമേരിക്കയിൽ പഠിപ്പിക്കാൻ പോകാൻ ജോലി ഉപേക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ... സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ  (2 hours ago)

പിണറായിയെ ചതിച്ച് സ്പീക്കർ കൂറുമാറി? വിഴിഞ്ഞത്ത് തീർത്തു!  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു...  (4 hours ago)

മദ്യ നയ കേസില്‍ അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു  (4 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു  (4 hours ago)

സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

അപകീര്‍ത്തി കേസ്... അധിക രേഖകള്‍ ഹാജരാക്കാന്‍ അനുവദിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി  (4 hours ago)

പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ല; പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപ  (4 hours ago)

വികസന കുതിപ്പിന്റെ തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്ത ഒരാളെന്ന നിലയിൽ വിഴിഞ്ഞത്തിനായി അദ്ദേഹമേറ്റെടുത്ത വെല്ലുവിളികൾ ചെറുതല്ല; വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉ  (4 hours ago)

Malayali Vartha Recommends