Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു...കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് ആണ് ദമാമിൽ വെച്ച് മരിച്ചത്

30 June 2020

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് ഒരു മലയാളി കൂടി മരിച്ചു. കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് ആണ് ദമാമിൽ വെച്ച് മരിച്ചത്.53 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളിക...

വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 908 റിയാലിന് സർവിസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ; ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്ക്

30 June 2020

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ 908 റിയാലിന് കേരളത്തിലേക്ക് സർവിസ് നടത്താൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എയർ ഇന...

ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഖത്തര്‍; സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ പ്രവാസികളും സ്വദേശികളും ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും മുന്നറിയിപ്പ്

30 June 2020

ഖത്തറിലെ ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷയ്ക്കു പുറമേ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമല്ലാതാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . ആഭ്യന്തര മന്ത്ര...

യു എ ഇയിലെ ആരാധനാലയങ്ങൾ ബുധനാഴ്​ച മുതൽ തുറക്കും ; വെള്ളിയാഴ്​ചകളിൽ ജുമുഅ നമസ്​കാരത്തിന്​ അനുമതി നൽകിയിട്ടില്ല

30 June 2020

യു എ ഇയിലെ മുസ്​ലിം പള്ളികളും അമ്പലങ്ങളും ക്രിസ്​ത്യൻ പള്ളികളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്​ച മുതൽ തുറക്കാൻ തീരുമാനം. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്​. എന്നാൽ, ഇനിയൊരു...

കോവിഡ്​ പരിശോധനയ്ക്ക് ഒമാനിൽ പുതിയ കിറ്റിന് അംഗീകാരം നൽകി ;സ്വകാര്യമേഖലയിലെ പരിശോധനകൾക്കു ചെലവു കുറയും

30 June 2020

കോവിഡ്​ പരിശോധന ഒമാനിൽ സൗജന്യമാണെങ്കിലും സർക്കാർ സംവിധാനങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർക്ക്​ മാത്രമാണ്​ നിലവിൽ പരിശോധനാ സൗകര്യം ലഭിക്കുക. പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തവർക്ക്​ സ്വകാര്യ സ്​ഥാപനങ്ങളിലെ പര...

യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന സർട്ടിഫിക്കറ്റ് വേണം

30 June 2020

കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായ പ്രവർത്തങ്ങളെല്ലാം തന്നെ തിരിച്ചുവരനുള്ള ശ്രമത്തിലാണ്. നഗരങ്ങളും രാജ്യങ്ങളും എല്ലാം പുതിയ ജീവിതത്തിന്റെ പാതയിലാണ്.അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളും നടപ്പിലാക്കുകയാ...

കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

29 June 2020

കുവൈത്തില്‍ നിന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ആഗസ്റ്റ് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയ...

ഇ​ന്ത്യ​യി​ലെ വി​മാ​ന വി​ല​ക്ക്​: പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ മു​ട​ക്കും; യു.​എ.​ഇ റ​സി​ഡ​ൻ​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ വൈകാൻ സാധ്യത

29 June 2020

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾക്കെല്ലാം അനുമതി റദ്ദ് ചെയ്തിരുന്നു കേന്ദ്ര സർക്കാർ.എന്നാൽ പിന്നീട് ഭാഗികമായെങ്കിലും പ്രവാസികളെ തിരികെ എത്തിക്കാനുള്ള മിഷൻ മാത്രം പുനരാരംഭിച...

കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്; 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്

29 June 2020

പലപ്പോഴും കാരുണ്യത്തിന്റെ കരസ്പര്ശവുമായി വാർത്തകളിൽ നിറയാറുണ്ട് ഷാർജ പോലീസ്. ഇപ്പോഴിതാ താമസിക്കാൻ ഇടമില്ലാതെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരാ...

എടപ്പാളിൽ വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി; വെള്ളം പോലും നൽകിയില്ല ; ക്രൂരത  

29 June 2020

പൊരിവെയിലിലും നാടിനും വീടിനും വേണ്ടി അധ്വാനിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ പലപ്പോഴും ഒരു മനുഷ്യായുസ് മുഴുവൻ കഷ്ടപ്പെട്ട് ഒടുവിൽ നാട്ടിലെത്തിയാൽ അവഗണ നേരിടേണ്ടി വരാറുണ്ട് പലർക്കും. കോവിഡ് വ്യാപനം വന്നത...

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

29 June 2020

കോവിഡ് -19 നെ തുടര്‍ന്ന് റദ്ദാക്കിയ യാത്രകളെല്ലാം പുനരാരംഭിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ പലരീതിയിലുള്ള നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത...

കൈത്താങ്ങായി 'സ്കെയിൽ 2 ദുബായ്'; സംരംഭകർക്ക് വൻ അവസരങ്ങൾ ; ഇന്ത്യക്കാർക്കും അവസരങ്ങൾ

29 June 2020

കോവിഡ് പ്രവാസികൾക്ക് നൽകിയത് വലിയ വെല്ലുവിളികളാണ്. ജീവനും ജീവിതവും കയ്യിൽ പിടിച്ച് നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയിലാണ് പലരും,. കോവിഡ് അതിന്റെ താണ്ഡവത്തിനു കുറച്ചെങ്കിലും അറുതിവരുത്തുമ്പോൾ അതിജീവനത്തിനു...

യുഎഇ പ്രവാസികള്‍ക്ക് ആശ്വസിക്കാം.. യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

29 June 2020

യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ജൂലൈ മൂന്ന് മ...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വന്ദേ ഭാരത് മിഷന്റെ നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂളെത്തിയെങ്കിലും ആശങ്കകള്‍ ബാക്കി

29 June 2020

കോവിഡ് വ്യാപനം ശക്തമായതോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിച്ചത് .അതോടൊപ്പം തന്നെ പല വിവാദങ്ങളും തലപൊക്കുകയും ചെയ്തു . നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന...

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകൾ ഇങ്ങനെ; നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്

28 June 2020

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്...

Malayali Vartha Recommends