Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..


നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

കുവൈത്തിലെ തീപിടിത്തം... മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റൂ കണ്ടെന്ന് പിതാവ്

13 JUNE 2024 07:49 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 24 പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ശ്രീഹരിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ടാണെന്ന് പിതാവ് പ്രദീപ്. അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. 'അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച നിലയിലുമായിരുന്നു. എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ അവരോട് പറഞ്ഞു, അവന്റെ കൈയില്‍ ഒരു ടാറ്റൂ ഉണ്ട്. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്' പ്രദീപ് കരഞ്ഞുകൊണ്ട് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് ശ്രീഹരി കുവൈത്തില്‍ എത്തിയത്. ഇയാളുടെ പിതാവ് പ്രദീപ് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുകയാണ്. കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു. അതിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 24 പേര്‍ മലയാളികളാണ്. ശ്രീഹരിക്ക് പൊള്ളലേറ്റിട്ടില്ലെന്നും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്. പ്രദീപ് ഒരു ദശാബ്ദത്തോളമായി എന്‍ബിടിസിയിലെ ജോലിക്കാരനാണ്. ഭാര്യ ദീപ വീട്ടമ്മയാണ്. അര്‍ജുന്‍, ആനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

അപകടത്തെക്കുറിച്ച് ടിവിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വിവരം പ്രദീപ് തന്നെയാണ് നാട്ടിലുള്ള കുടുംബത്തെ അറിയിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയറായ ശ്രീഹരി അവിടെ ജോലി ലഭിക്കുന്നതുവരെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് പ്രദീപ് കുവൈത്തില്‍ നിന്ന് ഇന്നുതന്നെ നാട്ടിലേക്ക് തിരിക്കും. നാളെയോടെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും പ്രദീപിന്റെ കുടുംബസുഹൃത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (6 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (10 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (20 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (35 minutes ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (38 minutes ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (39 minutes ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (45 minutes ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...  (1 hour ago)

അണ്ടർ19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടം.... ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

കുഴഞ്ഞ് മറിഞ്ഞ് സ്വർണക്കവർച്ച... പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം; കൃത്യമായ സമയം കണ്ടെത്തി, മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് പൊട്ടിച്ച് രക്ഷപ്പെടൽ! ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണമെന്ന്  (1 hour ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു  (1 hour ago)

Malayali Vartha Recommends