Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായി..ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠനം.അവസാനം മരണത്തിലും അഷ്മിലും മിസ്നയും ഒന്നിച്ച്...നെഞ്ച് തകർന്ന് ഉപ്പൂപ്പയും..


ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം... ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി..


ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!

150 വയസ്സുവരെ ജീവിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി, നിർണ്ണായകമായ ശാസ്ത്രീയ പരീക്ഷണങ്ങളുമായി റഷ്യൻ ഗവേഷകർ.. മരണത്തെ പോലും തോൽപ്പിക്കാനുമുള്ള മരുന്ന്..

13 NOVEMBER 2026 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്ക ചെയ്ത ചെലവ്... കടലിൽ കുടുങ്ങി കോടികളുടെ ചരക്ക്; ഒമാൻ തീരത്ത് കപ്പലുകൾ അടിഞ്ഞുകൂടുന്നു, ഹോർമുസിൽ വീണ്ടും ആക്രമണം, എണ്ണച്ചോർച്ചയും പരിസ്ഥിതി ദുരന്തവും ഭയന്ന് ഗൾഫ് മേഖല

കുലുങ്ങി വിറച്ച് ഭൂമി പ്രവചനം അച്ചട്ടായി..! NOV-13 ലോകാവസാനം, ഇന്ന് രാത്രിക്ക് മുൻപ്..!

മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?

യുഎസ് ആക്രമണ ഭീഷണി; ഇറാനിൽ 1.8 ലക്ഷം റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം

വാർദ്ധക്യത്തെ പ്രതിരോധിക്കാനും മനുഷ്യന്റെ ആയുസ്സ് അസാധാരണമാംവിധം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വൻകിട പദ്ധതികളാണ് റഷ്യയിൽ അണിയറയിൽ ഒരുങ്ങുന്നത്. വാർദ്ധക്യത്തെ പ്രതിരോധിക്കാനും മരണത്തെ പോലും തോൽപ്പിക്കാനുമുള്ള ഈ ബൃഹത്തായ ശാസ്ത്രീയ ദൗത്യത്തിന് നേതൃത്വം നൽകുന്നത് പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും ശാസ്ത്ര ഉപദേഷ്ടാവുമായപുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ മിഖായേൽ കോവൽചുക്ക് നേതൃത്വം നൽകുന്ന പ്രശസ്തമായ കുർച്ചതോവ് ഇൻസ്റ്റിറ്റ്യൂട്ട്, പെട്രോവ്സ്കി റഷ്യൻ റിസർച്ച് സെന്റർ ഓഫ് സർജറിയുമായി സഹകരിച്ചാണ് ഈ നിർണ്ണായക ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സ്വതന്ത്ര റഷ്യൻ മാധ്യമമായ 'ഏജന്റ്‌സ്‌ത്വോ' ആണ് ലോകശ്രദ്ധ ആകർഷിക്കുന്ന ഈ ഗവേഷണ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്.ദീർഘകാലം ജീവിക്കുന്ന പ്രൈമേറ്റുകളുടെ (കുരങ്ങുകൾ ഉൾപ്പെടുന്ന സസ്തനി വിഭാഗം) രക്തസാമ്പിളുകൾ ശേഖരിച്ച് ഒരു പ്രത്യേക ബ്ലഡ് ബാങ്ക് നിർമ്മിക്കാനാണ് ശാസ്ത്രജ്ഞരുടെ പ്രധാന പദ്ധതി. പ്രായമാകുന്ന പ്രക്രിയ ശരീരത്തിൽ എങ്ങനെയാണ് സംഭവിക്കുന്നതെന്നും, കോശങ്ങളുടെ നശീകരണം എങ്ങനെ തടയാമെന്നുംമനസ്സിലാക്കാൻ ഈ രക്തസാമ്പിളുകൾ ഉപയോഗിക്കുമെന്ന് സർജറി സെന്റർ ഡയറക്ടർ കോൺസ്റ്റാന്റിൻ കോട്ടെങ്കോ 'കുർച്ചതോവ് ജീനോമിക് ഫോറത്തിൽ' വ്യക്തമാക്കി. മനുഷ്യന്റെ ആയുസ്സ് നീട്ടുന്നതിനുള്ള കൃത്യമായ ഒരു നിയന്ത്രണ സംവിധാനംസൃഷ്ടിക്കുന്നതിനുള്ള

ആദ്യപടിയാണ് കുരങ്ങുകളിൽ നടത്തുന്ന ഈ വിപുലമായ ഗവേഷണമെന്ന് കോവൽചുക്കും ഫോറത്തിൽ ചൂണ്ടിക്കാട്ടി.നുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിലും വാർദ്ധക്യസഹജമായ അവശതകളില്ലാതെ ദീർഘകാലം ജീവിക്കുന്നതിലും പ്രസിഡന്റ് പുടിനും കോവൽചുക്കിനും വലിയ താല്പര്യമുണ്ടെന്ന് വിവിധ റഷ്യൻ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കോവൽചുക്കിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ 22 വ്യത്യസ്ത ഇനങ്ങളിലായി 7,000-ത്തിലധികം കുരങ്ങുകളെയാണ് ഗവേഷണങ്ങൾക്കായി പരിപാലിക്കുന്നത്.

 

ഇവയിൽ 18-നും 30-നും ഇടയിൽ പ്രായമുള്ള, അതായത് വാർദ്ധക്യത്തിലേക്ക് കടന്ന കുരങ്ങുകളിലാണ് ശാസ്ത്രജ്ഞർ പ്രധാനമായും പഠനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയുടെ രക്തക്കുഴലുകൾ, തലച്ചോറ്, മറ്റ് ആന്തരികാവയവങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും പ്രായമാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങളുമാണ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.വാർദ്ധക്യത്തിന്റെ എല്ലാ ഘട്ടങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി പ്രായമായ കുരങ്ങുകളിൽ സമ്പൂർണ്ണ വൈദ്യപരിശോധനകളാണ് നടത്തുന്നതെന്ന് കോവൽചുക്ക് വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VLADMIR PUTIN കുരങ്ങുകളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നീക്കം  (10 minutes ago)

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (29 minutes ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (47 minutes ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (50 minutes ago)

സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തും ; 2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും - മന്ത്രി ഒ.ജെ. ജനീഷ്  (54 minutes ago)

ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്, നവംബർ 16 നിർണായകം  (1 hour ago)

റിമിയുടെ കല്യാണ വിശേഷങ്ങൾ... വിവാഹത്തിന് മുമ്പ് ആരാധകർക്ക് സർപ്രൈസുമായി റിമി ടോമി, ഇനി പുതിയ ജീവിതം ബാന്ദ്രയിൽ, ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം, ലോൺ തീർന്നശേഷം അറിയിക്കാമെന്ന് കരുതി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം  (1 hour ago)

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വൻ നാണക്കേട്... 334 റൺസ് വിജയലക്ഷ്യം, മറുപടിയിൽ വെറും 89! ആദ്യ ഓവറിൽ തന്നെ രോഹിത്തും കോലിയും അയ്യരും പുറത്ത്; ന്യൂസീലൻഡിന് 244 റൺസിന്റെ ചരിത്രവിജയം  (2 hours ago)

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം  (2 hours ago)

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (2 hours ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (2 hours ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (3 hours ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (3 hours ago)

Malayali Vartha Recommends