എഎംഐഎ ഇഫ്താര്‍ സംഗമം ശനിയാഴ്ച

ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്റെ (എഎം ഐഎ) നേതൃത്വത്തില്‍ ജൂലായ് അഞ്ചിന് ഇഫ്താര്‍ സംഗമം നടത്തും. വൈകിട്ട് മൂന്നരയ്ക്ക ആര്‍ഡെല്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററിലാണ് നോമ്പുതുറ നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു
https://www.facebook.com/Malayalivartha