Widgets Magazine
14
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AUSTRALIA

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

14 OCTOBER 2022 05:17 PM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയയില്‍ യുവാവിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. നെഞ്ചിലും മുഖത്തും വയറ്റിലും കുത്തേറ്റ ഇരുപത്തിയെട്ടുകാരനായ വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സിഡ്നിയിലെ ന്യൂ സൗത് വെയില്‍സ് യൂനിവേഴ്‌സിറ്റിയില്‍ പിഎച്ഡിക്ക് പഠിക്കുന്ന ശുഭം ഗാര്‍ഗ് ആണ് ക്രൂരമായ ആക്രമണത്...

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

25 March 2022

ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇവർ മലയാളികളാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ...

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

15 March 2022

ഗൾഫ് രാഷ്ട്രങ്ങളുൾപ്പെടെ പല സർക്കാർ സേവനങ്ങളും ഡിജിറ്റലാക്കാൻ പദ്ധതിയിടുകയാണ്. ജനങ്ങൾക്കും സർക്കാരിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്. ദുബൈ അടുത്തിടെ പേപ്പര്‍ ര...

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

20 December 2019

ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി നവദമ്പതികള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ ആല്‍ബിന്‍ മത്തായി, ഭാര്യ നീനു എന്നിവരാണ് മരിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ ഡാബ...

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

20 May 2019

എക്‌സിറ്റ് പോള്‍ ഫലങ്ങളെ അങ്ങനെയങ്ങ് കണ്ണുമടച്ച് വിശ്വസിക്കാന്‍ വരട്ടെ, ഓസ്‌ട്രേലിയയില്‍ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തില്‍ ഉള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സഖ്യം വീണ്ടും അധികാര...

സിഡ്‌നിയില്‍ കാറപകടത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍, മദ്യപിച്ച് വാഹനമോടിച്ച യുവതി കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് ഇടിച്ചു കയറ്റി

08 November 2017

സിഡ്‌നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. 9 കുട്ടികള്‍ക്ക് പരിക്കേറ്റു. ബാങ്ക്‌സിയ റോഡ് പ്രൈ മറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. എട്ടു വയസ് പ്രായമ...

സാം എബ്രഹാം കൊലക്കേസ്: വിക്ടോറിയ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

08 March 2017

സാം എബ്രഹാം വധക്കേസിന്റെ വാദം നടക്കുന്ന വിക്ടോറിയ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സോഫിയ കുറ്റപത്രം വായിച്ചുകേട്ടത് കരഞ്ഞുകൊണ്ട്. ഇന്നൂ രാവിലെയാണ് വിക്ടോറിയ സുപ്രീം കോടതി സോഫിയ എബ്രഹാമ...

മാര്‍ ബോസ്‌കോ പുത്തൂര്‍ സെന്റ് പോള്‍സ്ദേവാലയത്തില്‍

28 August 2014

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ആസ്‌ഥാനമായി രൂപീകരിച്ച പുതിയ സീറോ മലബാര്‍ രൂപതയുടെ മെത്രാനായും ന്യൂസിലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക്‌ വിസിറ്റേറ്ററായും നിയോഗിക്കപ്പെട്ട ബിഷപ്‌ മാ...

ഡാര്‍വിന്‍ അസോസിയേഷന്റെ ഓണാഘോഷം

23 August 2014

ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ (ഡിഎംഎ) സെപ്‌റ്റംബര്‍ 20 ന്‌ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. നൈറ്റ്‌ക്ലിഫ്‌മിഡ്‌ഡില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3 മണിയ്‌ക്ക് നടക്കുന്ന പരിപാടികള്‍ക്ക്‌...

ഓക്‌ലന്‍ഡില്‍ `പൊന്നോണം 14\' ഓഗസ്റ്റ്‌ 30ന്‌

22 August 2014

ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ഓക്‌ ലാന്‍ഡ്‌ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ `പൊന്നോണം 14\' ഓഗസ്റ്റ്‌ 30ന്‌ ഓക്‌ലന്‍ഡിലെ മഹാത്മാഗാന്ധി സെന്ററില്‍ (145, ചലം ചീൃവേ ...

ഒ.ഐ.സി.സി. മെംബര്ഷിപ്പുകള് ഏറ്റുവാങ്ങി

20 August 2014

 ഒ.ഐ.സി.സി. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെല്ലാരറ്റില്‍ നടക്കുന്ന മെംബര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബെല്ലാരറ്റില്‍ ചേര്‍ത്ത മെംബര്‍ഷിപ്പുകള്‍ റീജിയണല്‍ പ്രസി.ജോണ്‍ കാഞ്ഞിരത്തുമൂട്ടിലിന്...

ഓക്ലന്‍ഡില്‍ പൊന്നോണം 14 ഓഗസ്റ്റ്‌ 30 ന്‌

19 August 2014

ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ഓക്‌ ലാന്‍ഡ്‌ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ `പൊന്നോണം 14\' ഓഗസ്റ്റ്‌ 30ന്‌ ഓക്‌ലന്‍ഡിലെ മഹാത്മാഗാന്ധി സെന്ററില്‍ (145, ചലം ചീൃവേ...

ഒ.ഐ.സി.സി. മെംബര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി

18 August 2014

 ഒ.ഐ.സി.സി. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെല്ലാരറ്റില്‍ നടക്കുന്ന മെംബര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബെല്ലാരറ്റില്‍ ചേര്‍ത്ത മെംബര്‍ഷിപ്പുകള്‍ റീജിയണല്‍ പ്രസി.ജോണ്‍ കാഞ്ഞിരത്തുമൂട്ടിലിന്...

ഒ.ഐ.സി.സി. മെംബര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി

16 August 2014

ഒ.ഐ.സി.സി. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെല്ലാരറ്റില്‍ നടക്കുന്ന മെംബര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബെല്ലാരറ്റില്‍ ചേര്‍ത്ത മെംബര്‍ഷിപ്പുകള്‍ റീജിയണല്‍ പ്രസി.ജോണ്‍ കാഞ്ഞിരത്തുമൂട്ടിലിന്റ...

ബ്രിസ്‌ബെന്‍ മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

14 August 2014

 ബ്രിസ്‌ബെന്‍ മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. അങ്കമാലി അയല്‍ക്കൂട്ടമാണ് വിവിധകലാസാംസ്‌കാരിക പരിപാടികളോടുകൂടിയ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആഗസ്ത് 16 ന് രാവി...

ഓര്ത്തഡോക്സ് ഫാമിലി കോണ്ഫറന്സ് വാട്ടഫോര്ഡില്

13 August 2014

 മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലുള്ള കോര്‍ക്ക്‌, വാട്ടര്‍ഫോര്‍ഡ്‌, ലിമറിക്ക്‌ ഇടവകകള്‍ സംയുക്‌തമായി ഓഗസ്‌റ്റ് 16,17 (ശനി ഞായര്‍) തീയതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ ഫാമിലി കോണ്‍ഫറന്‍സ്‌ നടത്ത...

Malayali Vartha Recommends