Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! ബൂ​സ്റ്റ​ര്‍ ഡോ​സ്​ കാ​ലാ​വ​ധിയിൽ അടിമു‌ടി മാറ്റവുമായി ഖത്തർ, രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞ് തുടങ്ങുമെന്ന് പഠനങ്ങള്‍,ഖത്തറിന്റെ പുതിയ മാനദണ്ഡങ്ങൾ പുറത്ത്....!

12 MARCH 2022 05:27 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ കോവിഡ് മുൻകരുതലുകൾ പാലിച്ചു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസ് വിതരണവും സജീവമാണ്. എന്നാൽ ഇത് സംബന്ധിച്ച് പുതിയ ഒരു തീരുമാനം കൂടി കൈക്കൊണ്ടിരിക്കുകയാണ് ഖ​ത്ത​ര്‍. ബൂ​സ്റ്റ​ര്‍ ഡോ​സ്​ വാ​ക്സി​ന്‍റെ കാ​ലാ​വ​ധി പന്ത്രണ്ട് മാ​സ​മാ​യി ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം എടുത്തിരിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

കോ​വി​ഡ്​ മു​ക്​​തി നേ​ടി​യ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ കാ​ലാ​വ​ധി​യും 12 മാ​സ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബൂ​സ്റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രു​ടെ​യും കോ​വി​ഡ്​ മു​ക്​​ത​രു​ടെ​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ഒ​മ്പ​തി​ല്‍​നി​ന്നും 12 മാ​സ​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ ഒ​മ്പ​ത്​ മാ​സം​വ​രെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​രി​ച്ച​ത്.കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്‌​ നി​ര​ന്ത​ര​മാ​യി പ​ഠ​ന​ങ്ങ​ളും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും തു​ട​രു​ന്ന​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്നും അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു.ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​റു മാ​സം ക​ഴി​യു​ന്ന​തോ​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട്​ ആ​റു മാ​സം ക​ഴി​യു​ന്ന​തോ​ടെ ഇ​വ​ര്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ അ​ര്‍​ഹ​രാ​യി മാ​റും. ഒമ്പ​തു മാ​സം ക​ഴി​ഞ്ഞാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ക​യും ഇ​ഹ്​​തി​റാ​സി​ലെ കോ​വി​ഡ്​ വാ​ക്സി​ന്‍ സ്റ്റാ​റ്റ​സ്​ ന​ഷ്ട​മാ​വു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ നി​ല​വി​ലെ ന​ട​പ​ടി​ക​ള്‍. 12 വ​യ​സ്സു ക​ഴി​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ ആ​റു മാ​സം പി​ന്നി​ട്ട​വ​രാ​ണെ​ങ്കി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ അതിവേഗമാക്കിയതിലൂടെയും കോവിഡ് വ്യാപനം ഗണ്യമായി കുറയ്ക്കാനും നിയന്ത്രണങ്ങളിൽ ഇളവു വരുത്താനും കഴിഞ്ഞതോടെയാണ് ഖത്തറിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയത്. എന്നാൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് ജീവിതം മുന്നോട്ടു പോകുന്നത്.

 

ആശുപത്രികളുടെ പ്രവർത്തനങ്ങളും നൂറു ശതമാനം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ഓരോന്നായി അവസാനിപ്പിച്ച് സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു. ഡിസംബറിൽ ഒമിക്രോൺ ശക്തമായതോടെ 10,000 കടന്ന കോവിഡ് പോസിറ്റീവ് കേസുകൾ നിലവിൽ 3,000 ത്തിൽ താഴെയെത്തി നിൽക്കുകയാണ്. പ്രതിദിന കേസുകളും മുന്നൂറിൽ താഴെയായി കുറയ്ക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ നടപടികൾക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ജനുവരി അവസാനത്തോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

ഫെബ്രുവരിയിൽ മാസ്‌ക് ധരിക്കൽ വ്യവസ്ഥയിലും ഇളവുകൾ നൽകിയതോടെ ജനജീവിതം കൂടുതൽ സജീവമായി. ഇനി ഒരു കോവിഡ് തരംഗത്തിന് ഇടയാക്കാതെ പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ, അടഞ്ഞ പൊതുസ്ഥലങ്ങളിലും ആശുപത്രികൾ, പള്ളികൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ തുടങ്ങിയ തുറന്ന പൊതുസ്ഥലങ്ങളിലും ഫെയ്‌സ് മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് മുൻകരുതൽ വ്യവസ്ഥകളും നിർബന്ധമായും പാലിച്ചേ മതിയാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends