Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മുപ്പത്തിയഞ്ചോളം കൊ​ല​പാ​ത​കങ്ങൾ,​ ഇനി ഭയക്കേണ്ട നാളുകൾ, ഗൾഫ് രാഷ്ട്രങ്ങളിലെ കടുത്ത ശിക്ഷാ നടപടികളിൽ എന്ത് കാര്യം? ഈ കണക്കുകൾ കണ്ടില്ലേ പ്രവാസികൾ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷാ പ​ട്രോ​ളി​ങ്​ ശ​ക്ത​മാക്കി...!

19 MARCH 2022 12:00 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ പൊതുവെ കുറ്റകൃത്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളാണ് നട‌പ്പിക്കിവരുന്നത്. അതിനാൽ ഇവിടം സുരക്ഷിതമാണെന്ന് ധാരണയിലാണ് പ്രവാസികളടക്കമുള്ള എല്ലാവരും. പക്ഷേ അടുത്തിടെ കുവൈറ്റിൽ നടന്ന കൂട്ടക്കൊലപാതകമടക്കം പരിശോധിക്കുകയാണെങ്കിൽ കാര്യങ്ങൾ കുറച്ച് ഗൗരവമായി തന്നെ എടുക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, ഇപ്പോൾ കുവൈത്തിലെ പ്രവാലികളെ അടക്കം നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

കുവൈത്തില്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ നിരവധി കൊലപാതകങ്ങളാണ്. അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേര്‍ കുത്തേറ്റുമരിച്ചതാണ് ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവം. ഈ കേസിലെ പ്രതിയായ ഇന്ത്യക്കാരനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

രണ്ട് പെണ്‍മക്കള്‍ ചേര്‍ന്ന് മാതാവിനെ കൊന്ന സംഭവവും ഈ മാസമാണ് കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മുപ്പത്തിയഞ്ചോളം കൊലപാതകങ്ങൾക്കാണ് കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത്.ഇത് ഒരു ഗൾഫ് രാഷ്ട്രത്തെ സംബന്ധിച്ച് ഒരു നിസര കണക്കല്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇതുവരെയുമുള്ള കണക്കാണിത്.

ശിക്ഷാ നടപടികളിൽ ഒന്നും ഒരു പേടിയോ ഭയമോ കൽപ്പിക്കാതെയല്ലേ അപ്പോൾ ഇത്രയും കൊലപാതങ്ങൾ അവിടെ അരങ്ങേറിയത് എന്ന് വിലയിരുത്തേണ്ടതായിവരും.കൊടും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.  വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്.


ചെറിയ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം 3800 സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുസുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് ഫീല്‍ഡ് പട്രോളിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മയക്കുമരുന്ന് ഉപയോഗം അക്രമം വര്‍ധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തുന്നു.

മിക്ക പ്രശ്നങ്ങളിലും യുവാക്കളാണുള്ളത്. കോവിഡ് കാലത്ത് കായിക വിനോദ പരിപാടികള്‍ കുറഞ്ഞത് യുവാക്കളെ ക്രിയാത്മക കാര്യങ്ങളില്‍ വ്യാപൃതരാക്കുന്നതില്‍ നിന്ന് തടയുന്നു എന്നാണ് വിലയിരുത്തൽ.ഇതിന് പകരം കൈയടക്കിയ വീഡിയോ ഗെയിമുകള്‍ പലതും അക്രമവാസന വര്‍ധിപ്പിക്കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നു.

അടുത്തിടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ബദര്‍ അല്‍ ഹുസൈനി പറഞ്ഞു. തലമുറയെ നല്ല സംസ്കാരത്തില്‍ വളര്‍ത്തുന്നതിന് കുടുംബത്തിന് ഏറെ പങ്കുവഹിക്കാനുണ്ടെന്നും ലക്ഷ്യബോധവും ജീവിതകാഴ്ചപ്പാടുമില്ലാത്ത ചെറുപ്പക്കാരാണ് അനാവശ്യ പ്രശ്നങ്ങളിലേക്കും മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും കടന്നുകയറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്നതിനാൽ തടയിടാൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം.എന്നിരുന്നാലും ജാഗ്രത കൈവിടാതെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടുപോവുക.ഈ കണക്കുകൾ പുറത്തുവിട്ടത് തന്നെ എല്ലാവരുടേയും ഇള്ളിൽ ഒരു ജാഗ്രത കൊണ്ടുവരാനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends