Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ ഇനി അതിന് പണം മുടക്കേണ്ടതില്ല, ഇത് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം, ഏഴ് ദിവസത്തേക്ക് സൗജന്യം...!

30 APRIL 2022 12:05 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. പെരുന്നാളിനെ വരവേൽക്കാൻ യുഎഇയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ പെരുന്നാളിന് ഇളവെന്ന പോലെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യു.എ.ഇ.ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച്‌ ഏഴ് ദിവസം വാഹന പാര്‍ക്കിംഗ് ഫീ നൽകേണ്ടതില്ല.

ഈദുൽ ഫിത്ർ അവധിക്കാലത്ത് ദുബായിൽ ഏഴ് ദിവസം വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. ഇന്ന് മുതൽ മേയ് 6 വരെ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.അതുപോലെ തന്നെ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ അജ്മാനിലും പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ല. അബുദാബി മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ഇനി മെയ് 7 മുതല്‍ മാത്രമേ പാര്‍ക്കിംഗ് പുനരാരംഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.

കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റര്‍, പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍, പൊതു ബസുകള്‍, ദുബായ് മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (സാങ്കേതിക പരിശോധന) എന്നിവയുള്‍പ്പെടെ പെരുന്നാള്‍ അവധിക്കാലത്ത് ആര്‍ടിഎ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

 

എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെ അവധിയായിരിക്കും. 9 ന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 30 മുതല്‍ മെയ് 7 വരെയും അവധിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9 ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും.

അതേസമയം, വിവധ മേഖലകളുടെ പ്രവര്‍ത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി. വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവര്‍ത്തനമാണ് 100 ശതമാനം ശേഷിയിലേക്ക് ഉയര്‍ത്തുന്നത്. ഇതിന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അനുമതി നല്‍കി.

വെള്ളിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. അതേസമയം, അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് സാധുത 30 ദിവസമാക്കി ഉയര്‍ത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ ഗ്രീന്‍ പാസ് സാധുത നിലവിലെ 14 ദിവസം എന്നതില്‍ നിന്ന് 30 ദിവസമാക്കി ഉയര്‍ത്തുന്നതിനാണ് കമ്മിറ്റി തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends