അക്ഷരം കഥാപുരസ്‌കാരം

സാഹിത്യരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അക്ഷരം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ അക്ഷരം കഥാപുരസ്‌കാരത്തിനു രചനകള്‍ ക്ഷണിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സൃഷ്ടികള്‍ നാല് പേജില്‍ കവിയരുത്. ആനുകാലികങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്ത കഥകളായിരിക്കണം. രചനകള്‍ ഫിബ്രവരി 10ന് മുമ്പ് സെക്രട്ടറി, അക്ഷരം സാംസ്‌കാരികവേദി പി.ബി.നമ്പര്‍ 22049, ഷാര്‍ജ എന്ന വിലാസത്തിലോ മസവെമൃമാ2000@ഴാമശഹ.രീാ ലേക്കോ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മഹേഷ് പൗലോസ് -0503016585
വാര്‍ത്ത അയച്ചത് പി.എം.അബ്ദുള്‍ റഹ്മാന്‍
https://www.facebook.com/Malayalivartha