ബഹ്‌റൈനില്‍ ദേശീയദിനം പ്രമാണിച്ച് നാലു ദിവസം പൊതു അവധി

ബഹ്‌റൈന്‍ ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ 16, 17 തീയതികളില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവായി. ഈ ദിവസങ്ങള്‍ വാരാന്ത്യ അവധിദിനങ്ങള്‍ ആകയാല്‍ ഇതിനു പകരമായി 18, 19 തീയതികളിലും അവധിയായിരിക്കും.
ഇതനുസരിച്ച് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.
https://www.facebook.com/Malayalivartha