GULF
കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു
2018 ലെ പൊതു അവധികൾ അബുദാബി സർക്കാർ പുറപ്പെടുവിച്ചു.....
29 December 2017
അബുദാബി സര്‍ക്കാര്‍ 2018 ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാസപ്പിറവി ദൃശ്യ...
കനത്ത മൂടൽ മഞ്ഞ്;അബുദാബിയിൽ നിന്നും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകി
22 December 2017
യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വെള്ളിയാഴ്ച കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇതുവഴിയുള്ള വിമാന സർവീസുകളെ മഞ്ഞ് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കേരളത്തിലെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ...
സല്മാന് രാജാവ് അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം ; സാമ്പത്തിക പരിഷ്കരണങ്ങള്‍ മുതല്‍ സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള മുന്നേറ്റം വരെ എത്തി നില്ക്കുന്ന ആ മൂന്ന് വർഷങ്ങൾ ചരിത്രം രേഖപ്പെടുത്തിയത് ഇങ്ങനെ
22 December 2017
സൌദി ഭരണാധികാരിയായും തിരുഗേഹങ്ങളുടെ സേവകനായും സല്മാന് രാജാവ് അധികാരമേറ്റിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം . സൌദിയുടെ ചരിത്രത്തിലെ നിര്‍ണായക പരിഷ്കാരങ്ങളുടെ കാലം കൂടിയായിരുന്നു ഇത്. സാമ്പത്തിക പരിഷ്കരണങ്...
വനിതാവല്‍ക്കരണം; ചരിത്രപരമായ തീരുമാനത്തിൽ അടിമുടിമാറി സൗദി
21 December 2017
സൗദിയില്‍ വനിതകള്‍ക്ക് ജോലി നല്കി മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 21നാരംഭിച്ച വനിതാവത്കരണത്തില്‍ ഇതിനകം ലക്ഷത്തിലേറെ വനിതകള്‍ക്ക് ജോലി ലഭിച്...
ദുബായില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ
19 December 2017
ദുബായില്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ മാനേജറിന് തടവ് ശിക്ഷ. മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് ഓഫീസില്‍ നില്ക്കാന് 29 വയസ്സുകാരനായ ഈജിപ്ത്യന്‍ മാനേജര്‍ ത...
സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്കാന് ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം
11 December 2017
സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്കാന് തീരുമാനമായി. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറ...
വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് യുഎഇയിലെ ബിസിനസുകാർക്കുള്ള സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഇതാണ്
10 December 2017
വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് വില വര്‍ധിപ്പിക്കരുത് എന്ന നിര്‍ദേശവുമായി യുഎഇ. ദുബായിലെ വാണിജ്യ വ്യാവസായിക ഉപഭോക്തൃ സംരക്ഷണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2018 ജനുവരി ഒന്നിനാണ് വാറ്റ് പ്രാബല്യത്...
പരസ്യ ബോര്‍ഡുകൾക്ക് ദുബായിൽ നിയന്ത്രണങ്ങൾ വരുന്നു ;പുതിയ മുന്നറിയിപ്പുമായി ദുബായ് ഭരണകൂടം
10 December 2017
ഇനി മുതല്‍ ദുബായില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ വന്‍ തുക പിഴ നല്‍കണം. 1000 ദിര്‍ഹം മുതലായിരിക്കും പിഴയെന്നു അധികൃതര്‍ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരസ്...
യാത്രയ്ക്കിടെ വഴിതെറ്റി വാഹനം മണലില്‍ പുതഞ്ഞുപോയ 60കാരനെ രക്ഷിക്കാന്‍ അബുദാബി പൊലീസിന്റെ അറ്റകൈ പ്രയോഗം
10 December 2017
മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെ വഴിതെറ്റി വാഹനം മണലില്‍ പുതഞ്ഞുപോയ അറുപതുവയസുകാരനെ ഹെലികോപ്റ്ററിലെത്തി അബുദാബി പൊലീസ് രക്ഷിച്ചു. അല്‍ ഐനിലെ നഹല് പ്രദേശത്തെ വിജനമായ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതിനിട...
യു.എ.ഇ ഇന്ത്യയിൽ മൂന്ന് കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുന്നു ;പുതിയ കോൺസുലർ തുറക്കുന്നതോടെ ഇന്ത്യയിലെ മൊത്തം യു.എ.ഇ കോൺസുലർ ഒാഫിസുകളുടെ എണ്ണം ആറാകും
09 December 2017
യു.എ.ഇ ഇന്ത്യയിൽ മൂന്ന് കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുമെന്ന് ന്യൂദൽഹിയിലെ യു.എ.ഇ എംബസി പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോൺസുലർ ഒാഫിസുകൾ തുറക്കുക. ഒരു ഇംഗ്ലീഷ്...
ദേശീയ ദിനത്തോടനുബന്ധിച്ച് ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ദുബായ്ഭരണകൂടം
04 December 2017
ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന പ്രഖ്യാപനവുമായി ദുബായ്. 46-ാമത് ദേശീയ ദിനമായി ആഘോഷിക്കുന്ന ദുബായ് 50 ശതമാനം ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നാണ്പ്രഖ്യാപിച്ചത്. ദുബായ് പോലീസ് പിടിച്ചെടുത്ത കാറുക...
സൗദിയില്‍ വളയിട്ട കൈകൾ വളയം പിടിക്കാൻ ഒരുങ്ങുമ്പോൾ സർക്കാർ അവർക്കായി ജയിലറകൾ പണിയുന്നു !
04 December 2017
സൗദിയില്‍ ഗതാഗത നിയമം ലംഘിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കും. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യത്തിലാണിത്. വനിതാ ഡ്രൈവിംഗ് സ്കൂള്‍ ഫെബ്രുവരിയില്‍ നിലവ...
ഗർഭിണിക്ക് രക്തം നൽകാൻ കുവൈറ്റിലേക്ക് പറന്നെത്തി മലയാളി യുവാവ്
02 December 2017
ഗര്‍ഭിണിയ്ക്ക് രക്തം നല്കാന് ഖത്തറില്‍ നിന്നും കുവൈറ്റില്‍ പറന്നെത്തി രക്തം ദാനം ചെയ്ത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവ് മാതൃകയായി. ഖത്തര്‍ പ്രവാസിയായ നിതീഷ് രഘുനാഥാണ് രക്തദാനം ചെയ്യാൻ എത്തിയത്. ക...
ഒമാനില്‍ വാഹാനാപകടം ; അപകടത്തിൽ പെട്ടത് അവധി ദിനത്തില്‍ വിനോദ യാത്രക്ക് പോയ മലയാളി കുടുംബം ; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
02 December 2017
ഒമാനില്‍ വാഹാനാപകടം മലയാളി കുടുംബത്തിന് പരിക്ക്. അവധി ദിനത്തില്‍ വിനോദ യാത്രക്ക് പോയ റോയല്‍ ആശുപത്രിയിലെ മൂന്ന് നഴ്സുമാരും കുടുംബവുമാണ് മസ്കത്ത് - സൂര് റൂട്ടില്‍ തിബിയില് വെച്ച് അപകടത്തില്‍പെട്ടത്....
പ്രവാസികള്‍ക്കായി ലോക കേരള സഭ; എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ സഭയില്‍ 351 പേര് ; പ്രവാസികൾക്കായുള്ള പുത്തൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
02 December 2017
ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്ര...


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...
