Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായുള്ള പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി

29 MAY 2019 10:47 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായുള്ള പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി. പെരുന്നാള്‍ അവധി നാല് ദിവസങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ ഇരുപത്തി ഒമ്പതു മുതലായിരിക്കും അവധി ആരംഭിക്കുക. അറഫാ ദിനം മുതല്‍ നാല് ദിവസമായിരിക്കും ബലി പെരുന്നാള്‍ അവധി എന്നും അധികൃതര്‍ അറിയിച്ചു.തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി ദിനങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിച്ചത്.

ഉമ്മുല്‍ ഖുറാ കലണ്ടറനുസരിച്ചു റമദാന്‍ 29 മുതല്‍ തുടര്‍ച്ചയായ 4 ദിവസങ്ങളായിരിക്കും ഈദുല്‍ ഫിതറിനുള്ള ഏറ്റവും ചുരുങ്ങിയ അവധി. ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാളിന് അറഫ ദിനം മുതല്‍ 4 ദിവസങ്ങളിലായിരിക്കും അവധി.രാജ്യത്തിന്റെ ദേശീയദിനത്തിനും അവധി നല്‍കേണ്ടതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 23 നുള്ള ദേശീയദിനം ഏതെങ്കിലും വാരാന്ത്യ ഒഴിവു ദിനത്തിലാണ് വരുന്നതെങ്കില്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ദിനത്തിന് മുമ്‌ബോ ശേഷമോ ഒരു ദിവസം കൂടി കൂടുതലായി അവധി നല്‍കണം. എന്നാല്‍ ഏതെങ്കിലും പെരുന്നാള്‍ അവധികള്‍ക്കിടയിലാണ് ദേശീയദിനം വരുന്നതെങ്കില്‍ പകരമായി മറ്റൊരു ദിവസം അവധി നല്‍കേണ്ടതില്ലെന്നും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (12 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (13 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (40 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (48 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends