Widgets Magazine
15
Dec / 2018
Saturday
Forex Rates:

1 aed = 19.58 inr 1 aud = 51.65 inr 1 eur = 81.34 inr 1 gbp = 90.53 inr 1 kwd = 236.24 inr 1 qar = 19.42 inr 1 sar = 19.17 inr 1 usd = 71.92 inr

EDITOR'S PICK


എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല


അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യെ തി​യ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി


മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം


സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്


ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ്‌ മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖയിലെ ലോക്കറില്‍നിന്ന്‌ രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

20 വര്‍ഷമായി പകല്‍ മുഴുവന്‍ വെള്ളത്തിലാണ് ഈ സ്ത്രീ!

05 DECEMBER 2018 04:31 PM IST
മലയാളി വാര്‍ത്ത

രോഗത്തില്‍ നിന്നും മുക്തി നേടുവാനായി വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ ഒരു അറുപത്തിയഞ്ചുകാരി ദിവസം മുഴുവനും വെള്ളത്തില്‍ കിടക്കുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി പകല്‍ സമയം മുഴുവന്‍ വീടിനു സമീപമുള്ള നദിയിലാണ് ഇവര്‍ മുങ്ങി കിടക്കുന്നത്. ഇവര്‍ താമസിക്കുന്ന ഗ്രാമത്തിന്റെ പേര് വ്യക്തമല്ല. എല്ലാ ദിവസവും സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പേ തന്നെ എഴുന്നേല്‍ക്കുന്ന ഇവര്‍ തലയില്‍ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ് പതിവ്.

1998 മുതലാണ്, അതായത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ഈ ശീലം ആരംഭിച്ചത്. സൂര്യ പ്രകാശം ശരീരത്തില്‍ വീഴുമ്പോള്‍ ഇവര്‍ക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും. ഇതില്‍ നിന്നും മുക്തി നേടുവാനായാണ് ഇവര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. എല്ലാ ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഇവര്‍ വെള്ളത്തില്‍ കിടക്കുന്നത്.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഇവരുടെ കുടുംബത്തിന് ആശുപത്രിയില്‍ പോയി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇത്തരത്തില്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഇവര്‍ കണ്ടെത്തുന്നത്. അരിയും കുറച്ചു പച്ചക്കറികളും വെള്ളവുമാണ് ഇവര്‍ ദിവസേന ഭക്ഷിക്കുന്നത്. ഇവര്‍ വെള്ളത്തില്‍ കിടക്കുമ്പോള്‍ കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയില്‍ എത്തിച്ചു നല്‍കുന്നത്.

വെള്ളത്തില്‍ കിടക്കുന്ന സമയം ഇവരെ കാണുവാനായി എല്ലാ ദിവസവും ബന്ധുക്കളും മറ്റ് ഗ്രാമവാസികളും എത്താറുണ്ട്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് എല്ലാവര്‍ക്കും ആശങ്കയുണ്ടെങ്കിലും സഹായിക്കുവാനായി ആരും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനപ്രശ്‌നം.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല  (3 minutes ago)

ശബരിമലയിൽ കയറാൻ വില്ലുവണ്ടിയിൽ യുവതികൾ ; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍ രംഗത്ത  (4 minutes ago)

അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേ​ല​ക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി ര​ജ​നീ​കാ​ന്തും കു​ടും​ബ​വും; സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നീ​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വേ​ല​ക്കാ​രി​യ  (15 minutes ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,400 രൂപ  (18 minutes ago)

ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി  (24 minutes ago)

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്  (26 minutes ago)

തൃശ്ശൂര്‍ സ്വദേശിയുൾപ്പെടെ ബഹറിനില്‍ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (31 minutes ago)

പ്രതിപക്ഷ എം എൽ എ മാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമന ശ്രദ്ധ ലഭിക്കാൻ വേണ്ടിമാത്രം;മുഖ്യമന്ത്രി നല്‍കിയത് ബില്ലുകള്‍ ശ്രദ്ധിക്കണമെന്ന നിർദേശം; കുറിപ്പിനെ കുറിച്ച് വിശദീകരണവുമായി സ്  (32 minutes ago)

മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ്‌ സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം  (49 minutes ago)

സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേ  (1 hour ago)

സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്  (1 hour ago)

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു  (1 hour ago)

ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും  (1 hour ago)

തീയേറ്ററിൽ നിന്ന് ഒടിയൻ ലൈവ് സ്ട്രീം ചെയ്ത യുവാവിനെ പോലീസ് പിടികൂടി വെറുതെ വിട്ടു...  (1 hour ago)

സഹ പ്രവര്‍ത്തകനോ ചെയ്തത്? ന്യൂസ് റീഡര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത  (1 hour ago)

Malayali Vartha Recommends