Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

36-ാം വയസില്‍ പ്രിയങ്കയ്ക്ക് വിവാഹമെന്ന് പ്രവചിച്ചു, ഫലിച്ചതിനാല്‍ 45-ാം വയസിലെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് ചര്‍ച്ചാച്ചൂട്

07 DECEMBER 2018 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബോളിവുഡില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ദിവസമായിരുന്നു പ്രിയങ്ക-നിക്ക് വിവാഹദിനം. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്ന ഇവര്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചാണ് വിവാഹിതരായത്. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം.

ബോളിവുഡ് ഉറ്റുനോക്കിയ ഈ വിവാഹത്തിനു ശേഷം ശ്രദ്ധാകേന്ദ്രമാകുകയാണ് പ്രിയങ്കയുടെ ഭാവി പ്രവചിച ന്യുമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനി. 36-ാം വയസില്‍ പ്രിയങ്ക വിവാഹിതയാകുമെന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ താന്‍ പ്രവചിച്ചിരുന്നുവെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 45-ാം വയസില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ജൂമാനിയുടെ അടുത്ത പ്രവചനം.

ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍ ഒമ്പത് ആണത്രേ. ഒമ്പത് പ്രിയങ്കയ്ക്ക് ഭാഗ്യം കൊണ്ടു വരുമെന്നും ജുമാനി പറഞ്ഞു. ദാമ്പത്യ ഐക്യത്തിനായി പ്രിയങ്കയുടെ പേരിനൊപ്പം ജോനാസ് എന്ന് ചേര്‍ക്കണമെന്നും ജുമാനി പറയുന്നു. ചൊവ്വയാണ് അധിപനെന്നതിനാല്‍ ഇവര്‍ ജീവിതത്തിന്റെ മുന്‍പന്തിയില്‍ തന്നെ എത്തുമെന്നും നേതൃനിരയില്‍ എത്തുമെന്നും ജുമാനി പറയുന്നു.

ന്യൂമറോളജി അനുസരിച്ച് ആധിപത്യ മനോഭാവവും എടുത്തുചാട്ടവും ഉളള പ്രകൃതമായതിനാല്‍ നിക്ക് ജാഗ്രത പുലര്‍ത്തണമെന്നും പഞ്ചഭൂതങ്ങളില്‍ ജലവും ഭൂമിയുമാണ് ഇവരുടെ ചിഹ്നങ്ങള്‍ എന്നതിനാല്‍ ഇരുവരും മികച്ച പങ്കാളികളായിരിക്കുമെന്നും ജുമാനി പറയുന്നു. നിക്കിന്റെ പേരില്‍ നിന്ന് ലഭിക്കുന്ന സംഖ്യ 2 ആണെന്നും പ്രിയങ്കയുടെ ചെല്ലപേരായ പീസിയില്‍ നിന്നും ലഭിക്കുന്നതും രണ്ടാണെന്ന് ജുമാനി പറയുന്നു.

ശാന്തയാകാന്‍ പ്രിയങ്കയ്ക്ക് യോഗയും വ്യായാമവും ജുമാനി നിര്‍ദ്ദേശിക്കുന്നു. പ്രിയങ്ക ചോപ്ര എന്ന പേര് കൂട്ടുമ്പോള്‍ ലഭിക്കുന്ന നമ്പറുകള്‍ വഞ്ചനയേയും ചതിയേയും കുറിക്കുന്നത് കൊണ്ടാണ് പ്രിയങ്ക ജോനാസ് എന്ന പേര് താന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അത് ഭാഗ്യം കൊണ്ടു വരുമെന്നു ജുമാനി പ്രവചിക്കുന്നു. ജുമാനിയുടെ പ്രവചനത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (37 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (58 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (2 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends