Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

102-ല്‍ എത്തിയ ഏലിക്കുട്ടിയമ്മയ്ക്ക് ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ. എന്നും പത്രം വായിക്കണം!

15 OCTOBER 2018 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

'രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് കാപ്പി കുടിക്കണം, കാപ്പിയില്‍ കുറവുവന്നാലും സഹിക്കാം പക്ഷേ, രാവിലെ ദീപിക പത്രം കിട്ടാതിരിക്കാനാകില്ല.' 102 പിന്നിട്ട് നാലു തലമുറകളുടെ അമ്മയായ ഏലിക്കുട്ടി പാലയ്ക്കല്‍ തറവാട്ട് വീടിന്റെ പൂമുഖപ്പടിയിലിരുന്ന് ഇതു പറയുമ്പോള്‍ മുഖത്തു തികഞ്ഞ ഗൗരവം.

കരിമരുന്നു കലാപ്രകടനരംഗത്തു ശ്രദ്ധേയരായ കുറവിലങ്ങാട് പാലയ്ക്കല്‍ വീട്ടിലെ മുത്തശിയാണ് 102 പിന്നിട്ട ഏലിക്കുട്ടിയമ്മച്ചി. നാലു തലമുറകള്‍ കണ്‍കുളിര്‍ക്കെ കണ്ട അമ്മച്ചിക്കു ജീവിത സായാഹ്നത്തിലും ഒറ്റവാശി മാത്രമേ ഉള്ളൂ, അതു പത്രം വായനയാണ്. ഏതെങ്കിലും പത്രം വായിച്ചാല്‍ പോരാ, ദീപിക തന്നെ വായിക്കണം. രാവിലെ ദീപികയിലെ തലവാചകങ്ങള്‍ മുഴുവന്‍  വായിക്കും. അമ്മച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വെയിലുറച്ചാലേ കുഞ്ഞക്ഷരങ്ങള്‍ കാണാനാകൂ. ഇപ്പോഴും കണ്ണടയെ ആശ്രയിക്കാത്ത ഈ അമ്മച്ചിക്ക് ഒരു കാര്യത്തിനും ആരുടെയും സഹായം ആവശ്യമില്ല. വീട്ടിലുടുക്കുന്ന കൈലിമുണ്ടും ചട്ടയും അലക്കിയുണക്കുന്നതും തനിച്ചുതന്നെ.

ദീപികയുമായുള്ള അമ്മച്ചിയുടെ അടുപ്പം രക്തബന്ധം പോലെയാണ്. അതിനു കാരണമെന്തെന്നു ചോദിച്ചാല്‍ അതങ്ങനെയാണെന്നു മറുപടി. ഇപ്പോഴും അത്യാവശ്യം ജോലികളില്‍ സഹായിക്കുന്ന അമ്മച്ചിക്ക് മരുമകളെയും പേരക്കുട്ടികളെയും കൂടുതല്‍ സഹായിക്കാനാകുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ.

മുട്ടുചിറ കുരിശുമൂട്ടില്‍ കുടുംബാംഗമായ അമ്മച്ചി 14 വയസുള്ളപ്പോഴാണ് കുറവിലങ്ങാട് പാലയ്ക്കല്‍ പി.ജെ. തോമസി(പാപ്പന്‍) ന്റെ വധുവായി പാലയ്ക്കല്‍ തറവാട്ടിലേക്കു കടന്നെത്തിയത്. വിവാഹത്തെക്കുറിച്ചൊക്കെ ഇന്നലെ എന്നതുപോലെ ഓര്‍മ. 'ഇന്നത്തെപ്പോലെയെന്നുമല്ല മക്കളേ അന്ന്, മുട്ടുചിറയില്‍ നിന്ന് നടന്നാണ് കുറവിലങ്ങാട് പള്ളിയിലേക്കു വന്നത്, കുറവിലങ്ങാട്ട് വന്നുകഴിഞ്ഞാണ് മണവാട്ടിയുടെ മുണ്ടും കവണിയുമൊക്കെ ധരിച്ചത്' പറഞ്ഞുനിര്‍ത്തുമ്പോള്‍ പ്രായം ചുളിവുകള്‍ സമ്മാനിച്ച മുഖത്തു തെല്ലു നാണം.നാലു വര്‍ഷം പിന്നിട്ടതോടയാണ് അവരുടെ ദാമ്പത്യവല്ലരി മൊട്ടിട്ടത്. സമ്മാനമായി ഒമ്പതു മക്കളെ ലഭിച്ചു. ഇവരില്‍ മൂന്നുപേര്‍ ബാല്യത്തില്‍ തന്നെ മരിച്ചു. അമ്മച്ചിയുടെ ജീവിതപങ്കാളി പി.ജെ. തോമസ് 1997-ലും മക്കളില്‍ പി.ടി. ജോസഫ് 2007-ലും യാത്ര പറഞ്ഞുപോയത് അമ്മച്ചിക്ക് ഇന്നും വലിയ വേദനയാണ്.

മക്കളില്‍ പി.ടി. തോമസ് ദീപികയുടെ ഏജന്റായതിനാല്‍ മുടക്കം കൂടാതെയും സമയത്തും പത്രം ലഭിക്കുമെന്നത് മകനുള്ള അമ്മച്ചിയുടെ അംഗീകാരംകൂടിയാണ്. അമ്മച്ചിയുടെ ഉച്ചത്തിലുള്ള പത്രവായന നാലാം തലമുറക്കാര്‍ക്കു വലിയ ആവേശമാണ്. പത്രം വായിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അവര് അമ്മച്ചിക്കൊപ്പം കൂടും. വീട്ടുകാര്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കു മുഴുവന്‍ അമ്മച്ചി പ്രിയങ്കരിയാണ്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (57 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends