Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം

ഐന്‍സ്റ്റീനേക്കാള്‍ ബുദ്ധിയുള്ള ബാലന്‍

03 DECEMBER 2014 03:53 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ബുദ്ധിയുടെ നിലവാരം പരിശോധിക്കുന്നതിനുള്ള ഐ. ക്യു. ടെസ്റ്റില്‍ ബ്രിട്ടണിലെ 11 വയസ്സുകാരന് വിജയം. അന്തര്‍ദ്ദേശീയ സ്ഥാപനമായ മെന്‍സ നടത്തിയ ഐ.ക്യു. ടെസ്റ്റില്‍ 162 പോയിന്റു നേടിയ റാമര്‍നി വില്‍ഫ്രഡ് ആണ് ഇപ്പോള്‍ ബ്രിട്ടനിലെ ശ്രദ്ധാകേന്ദ്രം. ഇതിനു മുന്‍പ് മെന്‍സ-യുടെ ഐ.ക്യു ടെസ്റ്റില്‍ പങ്കെടുത്തിട്ടുള്ള അതിപ്രഗല്‍ഭരായ പലരും നേടിയ സ്‌കോറിനെ പിന്നിലാക്കിയതിനെ തുടര്‍ന്നാണ് 11-കാരനായ റാമര്‍നിയെ ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയായി മാധ്യമങ്ങള്‍ എടുത്തുകാട്ടാന്‍ തുടങ്ങിയത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രൊഫ. സ്റ്റീഫന്‍ ഹോക്കിംഗ്, ബില്‍ ഗേറ്റ്‌സ്, എന്നിവരെല്ലാം ഈ ടെസ്റ്റില്‍ നേടിയത് 160 പോയിന്റാണ്. അതുകൊണ്ടാണ് 162 പോയിന്റ് നേടിയ ഈ ബാലനെ യു.കെ. യിലെ ഏറ്റവും ഉയര്‍ന്ന ബൗദ്ധികനിലയുള്ള 1% പേരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരെ കുഞ്ഞായിരുന്നപ്പോഴേ അവന്റെ ബുദ്ധികൂര്‍മ്മത വെളിപ്പെട്ടിരുന്നു. ചെറുപ്പത്തില്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ച അവന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം എന്‍സൈക്ലോപീഡിയയായിരുന്നു.

10-ാം വയസ്സില്‍ പ്രൈമറി ക്ലാസ്സില്‍ വച്ച് അവന് ഇരട്ടക്ലാസ് കയറ്റം നല്‍കി ഉയര്‍ന്ന ക്ലാസിലാക്കാമെന്ന് അധ്യാപകര്‍ പറഞ്ഞെങ്കിലും അവന്റെ അമ്മ ആന്തിയ സമ്മതിച്ചില്ല. സമപ്രായക്കാരോടൊപ്പം അവന്‍ കളിച്ചുവളരട്ടെ എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. മെന്‍സയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ അവന് അവസരം കിട്ടിയതിനാല്‍ അവനെപ്പോലെ ചിന്തിക്കുന്നവരുമായി ഇടപെടാന്‍ അവന് ഇടയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആന്തിയ പറഞ്ഞു.

എങ്കിലും ഡിസ്‌നി ചാനല്‍ കാണുകയും കോമിക് പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന സാധാരണ കുട്ടിയായിത്തന്നെയാണ് അവന്‍ വളരുന്നത് എന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഉയര്‍ന്ന ഐ.ക്യു. ഉള്ളതുകൊണ്ടുമാത്രം ആരും പ്രഗല്‍ഭമതികളാവില്ലെന്നും, സ്വന്തം മേഖലയില്‍ വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയ പ്രശസ്തരോടൊപ്പം താരതമ്യം ചെയ്യപ്പെടാവുന്ന ഒന്നും ചെയ്തിട്ടില്ലെന്നുമാണ് റാമര്‍നിയുടെ വിനീതമായ നിലപാട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും...  (10 minutes ago)

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം....  (19 minutes ago)

പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടിയായി കരിങ്കടലിൽ റഷ്യൻ കപ്പൽ തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു.... കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സേനക്ക് മറ്റൊരു മോശപ്പെട്ട ദിവസം എന്നു പറഞ്ഞുകൊണ്ടായിരുന്നു  (45 minutes ago)

രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു... അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു; ആരാധകരെ നൊമ്പരപ്പെടുത്തി രേണുവിന്റെ ആ കുറിപ്പ  (52 minutes ago)

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...  (54 minutes ago)

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം.....പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.... 50 ദിവസത്തിനുള്ളിൽ പുതി  (1 hour ago)

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം  (1 hour ago)

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...  (1 hour ago)

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ; ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ; എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചത് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ ക  (1 hour ago)

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി  (1 hour ago)

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (2 hours ago)

സോളർ സമരം വേഗം തീർത്തു’  (2 hours ago)

അടുത്ത മണിക്കൂറിൽ  (2 hours ago)

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

Malayali Vartha Recommends