Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ആഘോഷിച്ചോളൂ പക്ഷേ... മാനഹാനി, പണം, തടി എന്നിവ രക്ഷിക്കാന്‍ 10 കല്‍പനകളുമായി പോലീസ്

31 DECEMBER 2014 10:13 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആഘോഷങ്ങള്‍ക്ക് എല്ലാ ആശംസയും നല്‍കി പോലീസ്. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്റെ നിലപാട്. പുതുവല്‍സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു മുന്നറിയിപ്പായി പൊലീസ് പത്തു കല്‍പനകള്‍ പുറപ്പെടുവിച്ചു. ഇവയൊന്ന് ശ്രദ്ധിച്ചാല്‍ മാനഹാനി, പണം, തടി എന്നിവ രക്ഷിക്കാം.
1. പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ മദ്യപിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞു റോഡിലിറങ്ങി ബഹളം വയ്ക്കരുത്.
2. ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമുള്ള റേസിങ് പാടില്ല.
3. വിദേശികളോടും സ്ത്രീകളോടും മാന്യമായി പെരുമാറാന്‍ ശ്രദ്ധിക്കുക.
4. രാത്രി പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗത്തിനു നിരോധനമുള്ളതിനാല്‍ ഇവ ഉപയോഗിക്കുന്നതു ശിക്ഷാര്‍ഹം. പരിശോധനകളോടു സഹകരിക്കുക.
5. ബീച്ചുകളില്‍ ആഘോഷത്തിനെത്തുന്നവര്‍ 11 മണിക്കു ശേഷം കടലില്‍ ഇറങ്ങരുത്.
6. കുടുംബത്തോടൊപ്പമെത്തുന്നവരെ ശല്യം ചെയ്യരുത്.
7. അസ്വാഭാവിക സാഹചര്യങ്ങളില്‍ ആരെയെങ്കിലുമോ ഏതെങ്കിലും വസ്തുക്കളെയോ കണ്ടാല്‍ ചിത്രം പകര്‍ത്തി
Cbrcelltvm.pol@kerala.gov.in
cptvm.pol@ kerala.gov.in
acpsbtvm.pol.kerala.gov.in
എന്നീ ഇമെയില്‍ വിലാസങ്ങളിലേക്കോ 9497996991, 9497996988, 9497996987, 9497990001 എന്നീ മൊബൈലുകളിലേക്കോ വാട്ട്‌സ് അപ് മെസേജ് വഴിയോ അയക്കുക.
8. പുതുവല്‍സരത്തിന്റെ പേരില്‍ അശ്ലീല പ്രവൃത്തികള്‍ അനുവദിക്കില്ല.
9. മറ്റുള്ളവരുടെ സ്വകാര്യതകള്‍ മൊബൈല്‍
ഫോണിലോ മറ്റോ പകര്‍ത്താന്‍ അനുവദിക്കില്ല.
10. ഹോട്ടലുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ആഘോഷ പരിപാടിക്കിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും പുറത്തു നിന്നുള്ളവര്‍ ഇവിടേക്കു കടക്കാതിരിക്കാനും സംഘാടകര്‍ ശ്രദ്ധിക്കണം.
ആര്‍ക്കെങ്കിലും ശല്യമുണ്ടാക്കുകയോ ഓവറായി അഭ്യാസം നടത്തുകയോ ചെയ്താല്‍ കര്‍ശനമായി നേരിടാനാണ് പോലീസിന്റെ തീരുമാനം. അല്‍പമൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ പുതുവര്‍ഷം സ്റ്റേഷനിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണം... സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി..... മുഖ്യമന്ത്രിയും വൈദ്യുതി മന്ത  (8 minutes ago)

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി.... രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്  (16 minutes ago)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (29 minutes ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (44 minutes ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (51 minutes ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (54 minutes ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (1 hour ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (1 hour ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 hours ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (2 hours ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (2 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (2 hours ago)

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (2 hours ago)

Malayali Vartha Recommends