Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

പഠനത്തിലും ഫുട്ബോളിലും മിടുക്കനായിരുന്നു, ഒടുവില്‍ എത്തിയത് ഐസിസ് ഭീകരനെന്ന ലിസ്റ്റില്‍

27 FEBRUARY 2015 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സാധാരണ കുടുംബത്തില്‍ നിന്നും ഐസിസ് ഭീകരനെന്ന ലിസ്റ്റില്‍ പേരു പ്രത്യക്ഷപ്പെട്ട നിരവധി ചെറുപ്പക്കാരുണ്ട്. ഐസിസ് ഭീകരരുടെ ലിസ്റ്റില്‍ വന്നവരില്‍ പലരും ചെറുപ്രായത്തിലെ പഠിക്കാന്‍ മിടുക്കന്മാരും വിനയമുള്ളവരുമാണ്. സാധാരണക്കാരായ ചെറുപ്പക്കാര്‍ ഐസിസ് ഭീകരരുടെ ലിസ്റ്റില്‍ എത്തിച്ചേരാനുണ്ടായ സാഹച്ചര്യമെന്താണ്? ഐസിസ് ഭീകരരുടെ ലിസ്റ്റില്‍ ചേരാന്‍ കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ്? കറുത്ത മുഖംമൂടി ധരിച്ച കൊലയാളിയായി ഐസിസ് ഭീകരരുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട ഒരു സാധാരണ ചെറുപ്പക്കാരനുണ്ട്. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കനും കായിക കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ചുണക്കുട്ടിയുമായിരുന്നു ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസി. ഈ ഇരുപത്തിയാറുകാരന്‍ ലണ്ടനിലെ ക്യൂന്‍സ് പാര്‍ക്ക് സ്വദേശിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ ഒടുവില്‍ കണ്ടെത്തി.
ആറാം വയസ്സിലാണ് ഈ മിടുക്കന്‍ ബ്രിട്ടനിലെത്തിയത്. കുവൈത്തില്‍ ജനിച്ച എംവസിയ്ക്ക് ഫുട്‌ബോളിനോട് വലിയ പ്രണയമായിരുന്നു. ബ്രിട്ടീഷ് ജീവിതരീതികളുമായി വളരെ പെട്ടെന്നാണ് എംവസി ഇണങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്നു ഈ ചെറുപ്പക്കാരന്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ ഒരേയൊരു മുസ്ലീം വിദ്യാര്‍ത്ഥിയായിരുന്നു എംവസി. പഠിക്കാന്‍ മിടുക്കനും വിനയാന്വിതനുമായ ആളായിരുന്നു ഈ ചെറുപ്പക്കാരനെനെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒരു ഡെലിവറി വാന്‍ ഡ്രൈവറുടെ മകനായ എംവസിയുടെത് ഇടത്തര കുടുംബമായിരുന്നു. ഫുട്‌ബോളിന് വേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു എംവസി എന്ന ചെറുപ്പക്കാരന്റെത്. ആയോധന കലകള്‍ അഭ്യസിക്കാനും എംവസിയ്ക്ക് ഇഷ്ടമായിരുന്നു.
എംവസിയുടെ കുടുംബത്തിന്റെയും മറ്റ് വിവരങ്ങളും അധികൃതര്‍ പുറത്ത് വിടാന്‍ തയ്യാറായില്ല.

എംവസി പഠിക്കാന്‍ കഠിനാധ്വാനിയായിരുന്നുവെന്ന് അദ്ധ്യാപകര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ നിന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമ്മിംഗില്‍ ബിരുദം നേടിയ എംവസി എങ്ങനെയാണ് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്? എംവസിയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ ബ്രിട്ടീഷ് സുരക്ഷാ സേനയ്ക്ക് കടുത്ത ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. 2009 മുതല്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എംവസിയെ അറിയാമായിരുന്നുവെന്നാണ് സൂചനകള്‍. 2007 മുതല്‍ എംവസി സൊമാലിയയിലെ അല്‍ശബാബ് തീവ്രവാദികളുമായി ബന്ധം കാത്ത് സൂക്ഷിച്ച് വരികയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. \"\"
എം15ന്റെ പട്ടികയിലുള്ള ഭീകരര്‍ക്കിടയില്‍ വളരെ സുപരിചിതനായിരുന്നു എംവസിയെന്നും സുരക്ഷാ സേനയില്‍ നിന്നും അവര്‍ അറിയാതെ സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. ഭീകര സംഘടനകളുമായി അടുത്ത ബന്ധമുള്ള എംവസിയെ അവരുടെ നീക്കങ്ങളെ കുറിച്ച് വിവരം നല്‍കുന്ന ഒരു ഇന്‍ഫോമര്‍ ആക്കി റിക്രൂട്ട് ചെയ്യാനും എം15 ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എല്ലാം അറിയാമായിരുന്നിട്ടും ഭീകരപ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ എം15 എംവസിയെ അനുവദിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം.
ആറു മാസം മുമ്പ് തന്നെ ജിഹാദി ജോണെന്ന  എംവസിയെ സുരക്ഷാ സേന തിരിച്ചറിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയയിലെത്തി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന എംവസി പിന്നീട് ബ്രിട്ടനില്‍ നിന്നെത്തി ഐസിസില്‍ ചേര്‍ന്ന ഭീകരരുടെ നേതാവായി മാറുകയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും ഈ സംഭവത്തിന്‌ ഇപ്പോഴും മൗനം മാത്രമാണ് നല്‍കുന്ന പ്രതികരണം. പാശ്ചാത്യരെ കൊലപ്പെടുത്തുന്ന വീഡിയോകളില്ലെലാം കൊലയാളിയായി എത്തുന്നതും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതും ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസിയാണ്. കറുത്ത മുഖമൂടി ധരിച്ച് പാശ്ചാത്യരെ കൊലപ്പെടുത്തുമ്പോള്‍ എംവസി തന്റെ കഴിഞ്ഞ കാലത്തെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ ഓര്‍ക്കാന്‍ തയ്യാറാകുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (5 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (5 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (5 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (5 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (5 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (5 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (5 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (5 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (6 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (7 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (7 hours ago)

Malayali Vartha Recommends