Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ഇരട്ടകളില്‍ ഒരാള്‍ വെള്ളക്കാരിയും, മറ്റേയാള്‍ കറുത്ത വംശജയും

04 MARCH 2015 02:38 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

യുകെയിലെ ഗ്ലൗസെസ്റ്ററിലുള്ള ലൂസിയേയും മരിയയേയും കണ്ടാല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ആര്‍ക്കും തോന്നും. എപ്പോഴും ഒന്നിച്ചായിരിക്കും. ഇടയ്ക്കിടെ ഒരു പോലെയുള്ള വേഷവും ധരിച്ചെത്തുന്ന ഇവര്‍ അത്ര ഇഴയടുപ്പമുള്ള സുഹൃത്തുക്കളാണെന്ന് സമ്മതിക്കാന്‍ ആര്‍ക്കും മടിയുണ്ടാവില്ല.

നീലക്കണ്ണും സ്വര്‍ണ്ണത്തലമുടിയുമുള്ള വെള്ളക്കാരിയായ ലൂസിയും, കറുത്തു ചുരുണ്ട മുടികളുള്ള കറുത്ത വംശജയായ മരിയയും തമ്മില്‍ വെറും സുഹൃദ്ബന്ധം മാത്രമല്ല ഉള്ളതെന്ന് അവര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍, കൂട്ടുകാര്‍ ചോദിച്ചു. അതില്‍ കൂടുതലെന്തു ബന്ധമാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് . അതിന് അവര്‍ കൊടുത്ത ഉത്തരം കേട്ട് കൂട്ടുകാര്‍ ഞെട്ടി. ഞങ്ങള്‍ ഇരട്ടകളായ സഹോദരിമാരാണെന്നാണ് ലൂസിയും മരിയയും പറഞ്ഞത്.

ഒരേ കുടുംബത്തിലെ സഹോദരിമാര്‍ തമ്മിലുള്ള പരസ്പര സാദൃശ്യം പോലുമില്ലാത്ത ഇവര്‍, ഇരട്ടകളാണെന്നു പറഞ്ഞാല്‍ ക്ലാസിലെ സുഹൃത്തുക്കള്‍ എളുപ്പത്തിലങ്ങ് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറാവുമോ? ജനന സര്‍ട്ടിഫിക്കറ്റ് കൊണ്ടു വന്നു കാണിച്ചാല്‍ വിശ്വസിക്കാമെന്നായി കൂട്ടുകാര്‍. ഒടുവില്‍ ലൂസിയും, മരിയയും ജനനസര്‍ട്ടിഫിക്കറ്റ് കൊണ്ടു ചെന്ന് കാണിച്ചപ്പോഴാണ്, വിന്‍സ് അയ്ല്‍മെറിന്റെയും, ഡോണയുടേയും മക്കളാണ് ലൂസിയും മരിയയുമെന്ന് കൂട്ടുകാര്‍ അംഗീകരിച്ചത്.

\"\"

ഇവരുടെ അച്ഛനായ വിന്‍സ് അയ്ല്‍മെര്‍ വെള്ളക്കാരനാണ്, ജമൈക്കയില്‍ നിന്നുള്ള അമ്മ ഡോണയുടെ അച്ഛനമ്മമാര്‍ കറുപ്പും വെളുപ്പും വംശജരാണ്. ലൂസിയും മരിയയും വിന്‍സിന്റേയും ഡോണയുടെയും അഞ്ചാമത്തെ മക്കളാണ്. അവര്‍ക്ക് മുമ്പുള്ള ജോര്‍ഡനും, ജോര്‍ജ്ജിനും , ചെയ്‌നയ്ക്കുമെല്ലാം കറുപ്പിനും വെളുപ്പിനും ഇടയ്ക്കുള്ള നിറമാണ് കിട്ടിയിരിക്കുന്നത്.

കുടുംബത്തില്‍ ഇപ്രകാരം സങ്കരജീനുകള്‍ ഉണ്ടെങ്കിലും ഇരട്ട കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ഇപ്രകാരം രണ്ടു വംശത്തില്‍പ്പെടുന്ന കുട്ടികളുണ്ടാകാന്‍ വളരെ വിദൂര സാധ്യതകളേ ഉള്ളൂവെന്നാണ് മെഡിക്കല്‍സയന്‍സ് പറയുന്നത്. കാഴ്ചയിലുള്ള വ്യത്യസ്തത ഇവരുടെ അഭിരുചികളിലുമുണ്ട്. ഇപ്പോള്‍ 18 വയസ്സുകാരായ ഇവരില്‍ ലൂസി ആര്‍ട്ടും ഡിസൈനും പഠിക്കുമ്പോള്‍ മരിയ നിയമമാണു പഠിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (29 minutes ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (1 hour ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (1 hour ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (2 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (2 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (3 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (3 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (4 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (4 hours ago)

Malayali Vartha Recommends