Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...

മൂന്നു മത്സരങ്ങളില്‍ മാത്രം ദേശീയ ജഴ്‌സിയില്‍ ഒരുമിച്ചു കളിച്ചതിന്റെ പരിചയത്തില്‍ ധോണിയെ വിവാഹത്തിനു ക്ഷണിച്ചു, വരാന്‍ അസൗകര്യം ഉണ്ടെന്നു മറുപടി, ഒടുവില്‍ ധോണിയുടെ സര്‍പ്രൈസ് 'എന്‍ട്രി'!

29 APRIL 2020 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ഒരു സര്‍പ്രൈസിന്റെ കഥ പറഞ്ഞു പഞ്ചാബില്‍നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍ദീപ് സിങ്. ഇന്ത്യന്‍ ജഴ്‌സിയേക്കാള്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ജഴ്‌സിയിലാകും ഇരുപത്തെട്ടുകാരനായ മന്‍ദീപിനെ ആരാധകര്‍ക്ക് കൂടുതല്‍ പരിചയം. ഇന്ത്യയ്ക്കായി മൂന്നു ട്വന്റി20 മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് മന്‍ദീപ്. 2016-ലെ സിംബാബ്വെ പര്യടനത്തിലായിരുന്നു ഇത്. മൂന്നു മത്സരങ്ങളില്‍നിന്ന് ഒരു അര്‍ധസെഞ്ചുറി സഹിതം 43.50 ശരാശരിയില്‍ 87 റണ്‍സ് നേടിയെങ്കിലും പിന്നീട് അവസരം ലഭിച്ചില്ല.

2016 ഡിസംബര്‍ 26-നായിരുന്നു മന്‍ദീപിന്റെ വിവാഹം. വെറും മൂന്നു മത്സരങ്ങളില്‍ മാത്രം ദേശീയ ജഴ്‌സിയില്‍ ഒരുമിച്ചു കളിച്ചതിന്റെ പരിചയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തിരക്കുള്ള താരവും ക്യാപ്റ്റനുമായ ധോണിയെ വിവാഹത്തിനു ക്ഷണിച്ചു. അതേകുറിച്ച് മന്‍ദീപ് പറയുന്നത് ഇങ്ങനെ:

മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജഗ്ദീപ് ജസ്വാളിനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. മഹി ഭായിയെ (എം.എസ്. ധോണി) ഞാന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹം വിവാഹത്തിനു വരുന്ന കാര്യമൊന്നും പറഞ്ഞില്ല. അതേ സമയത്ത് ന്യൂയോര്‍ക്കില്‍ പോകേണ്ട അത്യാവശ്യമുണ്ടെന്നു മാത്രം പറഞ്ഞു. പക്ഷേ, അദ്ദേഹം എന്റെ വിവാഹത്തിനു വന്നു. അതും തീര്‍ത്തും അപ്രതീക്ഷിതമായി. ഇന്ത്യന്‍ ക്രിക്കറ്റിലെ തിരക്കുള്ള താരവും ക്യാപ്റ്റനുമായിരിക്കെ അദ്ദേഹം വിവാഹത്തിനു വന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി' - മന്‍ദീപ് വിശദീകരിച്ചു.

'റാഞ്ചിയില്‍നിന്ന് ഡല്‍ഹി വഴി അമൃത്സറിലെത്തണമെങ്കില്‍ മൂന്നു വിമാനങ്ങളില്‍ കയറണം. അവിടുന്ന് വീട്ടിലെത്താന്‍ രണ്ടു മണിക്കൂര്‍ ഡ്രൈവ് വേറെ. ഡിസംബറിലെ കൊടും തണുപ്പും മഞ്ഞും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കിടെ വേണം ഈ ഡ്രൈവ്. അത്രയ്ക്ക് ബുദ്ധിമുട്ടിയാണ് അന്ന് അദ്ദേഹം എന്റെ വിവാഹത്തിന് വന്നത്. വളരെ കുറച്ചു മത്സരം മാത്രമാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ കളിച്ചിട്ടുള്ളത്. എന്നിട്ടും അത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുവന്നു. അതാണ് അദ്ദേഹത്തിന്റെ ലാളിത്യം, മഹത്വവും' - മന്‍ദീപ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചത് ദീര്‍ഘകാലം കണ്ട സ്വപ്നത്തിന്റെ സഫലീകരണമായിരുന്നുവെന്ന് മന്‍ദീപ് വിശദീകരിച്ചു. ധോണിയോടൊത്ത് ഒരേ ടീമില്‍ കളിച്ചതിന്റെ അനുഭവവും മന്‍ദീപ് പങ്കുവച്ചു.

'ധോണിക്കൊപ്പം കളിച്ച നിമിഷങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. അതൊരു സ്വപ്നസാഫല്യമായിരുന്നു. വളരെ ലാളിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണെങ്കിലും അതിന്റെ ഗര്‍വൊന്നും നമ്മളോടുള്ള ഇടപെടലിലില്ല. ഭക്ഷണം കഴിക്കുമ്പോഴൊക്കെ എപ്പോഴും ഞങ്ങള്‍ക്കൊപ്പമാണ് ഇരിക്കുക. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്നും ഓര്‍ത്തിരിക്കും' മന്‍ദീപ് പറഞ്ഞു.

ഇഷാന്ത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവരുടെ വിവാഹങ്ങള്‍ക്കും ഇത്തരത്തില്‍ അപ്രതീക്ഷിതമായി എത്തി സര്‍പ്രൈസ് കൊടുത്തിട്ടുള്ള കാര്യം അന്ന് ധോണി വെളിപ്പെടുത്തിയതായി മന്‍ദീപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (2 minutes ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 minutes ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (10 minutes ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (23 minutes ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (35 minutes ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (37 minutes ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (1 hour ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (1 hour ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (1 hour ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (1 hour ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (1 hour ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (4 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (4 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (4 hours ago)

Malayali Vartha Recommends