Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...

സിനിമാ സ്‌റ്റൈല്‍ കാറോട്ടത്തിലൂടെ ആ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി, കൊള്ളയടിച്ചതിന് ഇന്ത്യന്‍ വംശജയ്ക്ക് അഞ്ചര വര്‍ഷം തടവ്

09 APRIL 2015 02:33 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

വ്യത്യസ്തമായ രീതിയില്‍ എങ്ങനെയെല്ലാം കൊള്ളയടിക്കാമെന്നാണ് പല മോഷ്ടാക്കളും ചിന്തിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍, സിനിമ സ്‌റ്റൈല്‍ കാറോട്ടത്തിലൂടെ പോലീസിന് മുന്നില്‍ കീഴടങ്ങിയ ഒരു സ്ത്രീ മോഷ്ടാവുണ്ട്. ആരാണ് ആ മഹതി എന്നല്ലേ?.പേര് സന്ദീപ് കൗര്‍. വയസ് ഇരുപത്തി നാല്. കലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ താമസിച്ച് വരികയായിരുന്നു സന്ദീപ്. ജനുവരിയിലാണ് ഈ യുവതി പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയത്.

നീണ്ട കാറോട്ടത്തിന് ശേഷമാണ് പോലീസ് ഈ യുവതിയെ പിടികൂടിയത്.വാല് ബാങ്ക് കവര്‍ച്ചക്കോസുകളില്‍ പ്രതിയാണ് ഇവര്‍. അമേരിക്കയില്‍ 66 മാസത്തെ തടവുശിക്ഷയാണ് കോടതി നടപ്പിലാക്കിയത്. ജൂലൈ 31ന് ഇവരെ പിടികൂടി. തുടര്‍ന്ന്, സന്ദീപ് കൗര്‍ മറ്റു മൂന്നു ബാങ്ക് കവര്‍ച്ചക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
സാന്‍ ഡിയഗോയിലെ കൊമേഴ്‌സ്യല്‍ ബാങ്ക് കഴിഞ്ഞ ജൂലൈ 14നും അരിസോണയിലെ വെല്‍സ് ഫര്‍ഗോ ബാങ്ക് ജൂലൈ എട്ടിനും കലിഫോര്‍ണിയയിലെ ബാങ്ക് ഓഫ് ദ് വെസ്റ്റ് ജൂണ്‍ ആറിനും അവര്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. സന്ദീപ് കൗറിന് 66 മാസത്തെ തടവുശിക്ഷ വിധിച്ച യൂട്ടാ ഡിസ്ട്രിക്ട് ജഡ്ജി ടെഡ് സ്റ്റുവര്‍ട്ട് അവരെ ജയില്‍ശിക്ഷയ്ക്കു ശേഷം മൂന്നു വര്‍ഷം നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സന്ദീപ് കൗറിന്റെ പ്രായം കണക്കിലെടുത്ത് 48 മാസത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കുടുംബ പ്രശ്‌നങ്ങളാണ് ബാങ്ക് കവര്‍ച്ച നടത്താന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞു. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഒഴിവാകാന്‍ കാമുകനൊപ്പം സന്ദീപ് ഒളിച്ചോടിയിരുന്നു. പക്ഷേ ആ വിവാഹ ബന്ധവും ഏറെ നാള്‍ നീണ്ടു നിന്നില്ല. ഓഹരി വിപണയില്‍ നിക്ഷേപം നടത്തി കാശുണ്ടാക്കാനുള്ള ശ്രമവും പൊളിഞ്ഞു. ഇതോടെയാണ് ബാങ്ക് കവര്‍ച്ചയിലൂടെ സാമ്പത്തിക ഭദ്രതയിലേക്ക് ശ്രമം തുടങ്ങിയത്. മോഷ്ടിച്ച തുക ബാങ്കുകള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്തു. അക്രമത്തിലൂടെയല്ല തന്ത്രത്തിലൂടെയാണ് മോഷണങ്ങള്‍ നടത്തിയത്. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന സ്ത്രീയല്ല കൗറെന്നും കോടതിയില്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (44 minutes ago)

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (5 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (5 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (6 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (6 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (10 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (10 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (10 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (10 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (10 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (11 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (11 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (11 hours ago)

Malayali Vartha Recommends