Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...

സ്ത്രീകള്‍ ഇങ്ങനെയും സഹിക്കുമോ? ആദ്യം ബലാത്സംഗത്തിനിരയായി, അത് വ്യഭിചാരമാക്കി കോടതി ശിക്ഷിച്ചു, ഒടുവില്‍ പീഡിപ്പിച്ച ആളെ തന്നെ ഭര്‍ത്താവായി സ്വീകരിക്കേണ്ടിവന്നു.

10 APRIL 2015 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

നല്ലൊരു വിവാഹം ചെയ്യുക എന്നത് ഏതൊരു പെണ്‍കുട്ടിയുടേയും അതിയായ ആഗ്രഹമാണ്. നല്ലൊരു കുടുംബജീവിതം കിട്ടുമ്പോഴേ ഏതൊരു പെണ്‍കുട്ടിയും പൂര്‍ണ സന്തോഷവതിയാവുകയുമുള്ളൂ. ബലാത്സംഗം ചെയ്ത വ്യക്തിയെ ഭര്‍ത്താവായി സ്വീകരിക്കേണ്ടി വരുന്ന അവസ്ഥ ഒരു സ്ത്രീയ്ക്കും സഹിക്കാന്‍ പറ്റില്ല. എന്നാല്‍, അടുത്തിടെ അത്തരമൊരു ദയനീയ അവസ്ഥ  അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്നു.

കാബൂള്‍ സ്വദേശിയായ ഗുല്‍നാസ് എന്ന യുവതിക്കാണ് ബലാല്‍ത്സംഗം ചെയ്ത ആളെ ഭര്‍ത്താവായി സ്വീകരിക്കേണ്ടി വന്നത്. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഈ ദുരനുഭവം ഈ യുവതിയുടെ ജീവിതത്തെ  മാറ്റിമറിച്ചു. പതിനാറാം വയസിലാണ് ഗുല്‍നാസിനെ കസിന്റെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തത്. ഗുല്‍നാസ് പീഡനത്തിന് ഇരയായെന്നു മാത്രമല്ല, ബലപ്രയോഗത്തിലൂടെ വ്യഭിചാരം നടത്തിയെന്ന കുറ്റം ആരോപിച്ച് കോടതി രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു.

പിന്നീട് അപ്പീല്‍ കേട്ട കോടതി ശിക്ഷ 12 വര്‍ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആരും ഈ യുവതിയെ  തിരിഞ്ഞ് നോക്കിയില്ല. ജയിലില്‍ വച്ച്  ഗുല്‍നാസ് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞിന്റെ ഭാവിയോര്‍ത്ത് അവള്‍ അവസാനം പീഡിപ്പിച്ച ആളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ച ആളെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് മോചിക്കപ്പെടുകയായിരുന്നു.

\"\"

മകള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിലും തടവു ശിക്ഷയില്‍ ഇളവ് ലഭിക്കണമെങ്കിലും അസദുല്ലയെ വിവാഹം ചെയ്യാതെ മറ്റ് വഴികള്‍ ഇവളുടെ മുന്നില്‍ ഇല്ലായിരുന്നു. ചീത്തപ്പേരുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ് കാബൂളിലെ പരമ്പരാഗത രീതിയെന്നും ഗുല്‍നാസ് സങ്കടത്തോടെ പറയുന്നു. 2013 ലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിനു തയാറായതിലൂടെ താന്‍ ഗുല്‍നാസിനെ രക്ഷിക്കുകയായിരുന്നെന്നാണ് അസദുദ്ദീന്‍ പറയുന്നത്. ഗുല്‍നാസിനെ പീഡിപ്പിച്ചതില്‍ യാതൊരു പ്രശ്‌നവും അസദുദ്ദീനിനില്ല. ഞാന്‍ ഗുല്‍നാസിനെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കില്‍ സമൂഹത്തില്‍ അവള്‍ക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ഗുല്‍നാസിന് ഒരു പ്രശ്‌നവുമില്ല,\' അസദുല്ല പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഗുല്‍നാസ് മൂന്നാമതു ഗര്‍ഭിണിയായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (5 minutes ago)

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ...  (14 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കാം  (27 minutes ago)

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്... പരീക്ഷയെഴുതുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍  (39 minutes ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ കേസ് ഡയറി ഹാജരാക്കി : 8 ന് പരിഗണിക്കും,പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു :സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാനാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടത  (1 hour ago)

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.... സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്  (1 hour ago)

തിരുവനന്തപുരത്ത് കടലാക്രമണം.... കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് ശക്തമായ തിരമാല റോഡിലേക്ക് കയറി, മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു,കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു  (1 hour ago)

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു...  (1 hour ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയ  (2 hours ago)

പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (3 hours ago)

Malayali Vartha Recommends