Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...

വന്ന വഴി മറക്കില്ല... മന്ത്രി വിവാഹം കഴിക്കുന്നത് നേരത്തെ ഉറപ്പിച്ചയാളെ; വിവാഹം മേയ് 10ന്

11 APRIL 2015 09:25 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

മന്ത്രിയായിരിക്കെ വിവാഹിതയാകുന്ന ആദ്യ വനിത എന്ന പദവി ഇനി പി.കെ. ജയലക്ഷ്മിക്ക് സ്വന്തം. 
അടുത്ത മാസം മെയ് 10നാണ് വിവാഹം. വരന്‍ വയനാട് കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനില്‍കുമാര്‍. കൃഷിതൊഴിലാക്കിയ അനില്‍കുമാര്‍ ജയലക്ഷ്മിയുടെ മുറച്ചെറുക്കനാണ്. മാനന്തവാടി വാളാട് പാലോട്ട് കുറിച്യയ തറവാട്ടില്‍ പരമ്പരാഗത ആചാരങ്ങളോടെയാവും വിവാഹം.
ലീലയുടേയും പരേതനായ അണ്ണന്റെയും മകനാണ് അനില്‍ കുമാര്‍. സഹോദരന്‍ അനീഷ്‌കുമാര്‍. മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമന്‍ അമ്മിണി ദമ്പതികളുടെ മകളാണ് 32കാരിയായ ജയലക്ഷ്മി. 
മെയ് 10ന് പാലോട്ട് തറവാട്ടില്‍ കല്യാണം നടക്കും. ഏറെ കാലം മുമ്പു തന്നെ നിശ്ചയിച്ച കല്യാണം കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍, കുഞ്ഞാമന്റെ അച്ഛന്റെ പെങ്ങളുടെ മകന്‍ ബാലകൃഷ്ണന്റെ നിര്യാണംമൂലം മാറ്റിവച്ചു.
ഏറെ മുന്‍പേ ആലോചിച്ചുവച്ച വിവാഹം ഇനിയും നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇരു കുടുംബങ്ങളും എത്തിയത് അടുത്തിടെയാണ്. മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട് വീട്ടില്‍ ആകും താലികെട്ട്. 
വയനാട്ടിലെ തലയെടുപ്പുള്ള പാലോട്ട് കുറിച്യ തറവാട്ടിലെ അംഗമാണ് മന്ത്രി പി.കെ. ജയലക്ഷ്മി. പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത് പോരാട്ട വീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്മുറക്കാരാണ് പാലോട്ടുകാര്‍. കൂട്ടുകുടുംബ രീതി നിലനില്‍ക്കുന്ന തറവാട്ടില്‍ ഇന്നും ഇരുന്നൂറോളം അംഗങ്ങളുണ്ട്. കൃഷിയെയും അസ്ത്ര വിദ്യയെയും ഏറെ സ്‌നേഹിക്കുന്ന, നാലുകെട്ടും നടുമുറ്റവുമുള്ള തറവാട്ടില്‍ മന്ത്രിയുടെ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആദിവാസി സമുദായത്തില്‍ നിന്നും മന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് ജയലക്ഷ്മി. യുഡിഎഫ് സര്‍ക്കാര്‍ 72 സീറ്റുമായി അധികാരത്തിലെത്തിയപ്പോള്‍ ജയലക്ഷ്മി മാത്രമായിരുന്നു ഭരണപക്ഷത്ത് നിന്നും ജയിച്ചു കയറിയ ഏക വനിത.
വയനാട്ടില്‍ നൂറോളം കുറിച്യ തറവാടുകളുണ്ടായിരുന്നതില്‍ 56 തറവാടുകളാണ് ശേഷിക്കുന്നത്. ഇതില്‍ പകുതിയോളം ബന്ധുകുലം എന്നറിയപ്പെടും. ബാക്കിയുള്ളവ പന്തികുലവും. ജയലക്ഷ്മിയുടെ അമ്മ വഴിയുള്ള കുടുംബങ്ങളാണ് ബന്ധുകുലത്തില്‍പെടുക. അച്ഛന്‍ വഴിയുള്ളവര്‍ പന്തികുലത്തിലും. കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവര്‍ക്ക് അതേ കുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തില്‍ വരുന്ന മുറച്ചെറുക്കന്‍ അനില്‍കുമാറുമായി വര്‍ഷങ്ങള്‍ക്കുമുമ്പേ കല്യാണമുറപ്പിച്ചത്. ജയലക്ഷ്മി മന്ത്രിയായതോടെ വിവാഹം നീളുകയായിരുന്നു.
\"\"

കുറിച്യ സമുദായത്തിന്റെ പാരമ്പര്യ ആയോധന കലയായ അമ്പെയ്ത്തില്‍ ചെറുപ്പത്തില്‍ തന്നെ പരിശീലനം നേടി. പഠനകാലം മുതല്‍ വിവിധ അമ്പെയ്ത്ത് മത്സരങ്ങളില്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തില്‍ വെള്ളി മെഡല്‍ ഉള്‍പ്പെടെ നേടുകയും ചെയ്തു. മാനന്തവാടി ഗവ. കോളേജില്‍ ഡിഗ്രി കോഴ്‌സിന് പഠിക്കുമ്പോള്‍ കെ.എസ്.യു അംഗമായി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയമസഭയിലേക്ക് മത്സരിച്ചത്. മാനന്തവാടി മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം. എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ മന്ത്രിയുമായി. ജയലക്ഷ്മി തിരുവനന്തപുരം നഗരം ആദ്യമായി കാണുന്നത് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയ  (3 minutes ago)

പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം  (46 minutes ago)

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....  (47 minutes ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും  (50 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (1 hour ago)

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (6 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (6 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (7 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (7 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (10 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (11 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (11 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (11 hours ago)

Malayali Vartha Recommends