Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...

പോയ് പണി നോക്കാന്‍ പറ... പൊന്‍മുട്ടയിടുന്ന ആ കത്ത് തരാനോ; കത്ത് പിടിച്ചെടുക്കാന്‍ വിഗ്രഹ മോഷണ കേസുകള്‍ അന്വേഷിക്കുന്ന സംഘം

11 APRIL 2015 11:46 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

സരിത എസ് നായരുടെ വിവാദ കത്ത് പിടിച്ചെടുക്കാനായി പുറപ്പെട്ടിരിക്കുകയാണ് പോലീസുകാര്‍. എന്നാല്‍ തന്റെ കൊക്കിന് ജീവനുള്ളപ്പോള്‍ ആ കത്ത് വിട്ടു കൊടുക്കില്ലെന്ന പക്ഷക്കാരിയാണ് സരിത.
തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ സരിയുടേതായി ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സരിതയുടെ കൈവശമുള്ള ഒറിജിനല്‍ കത്ത് കണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്.
ഈ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് വിഗ്രഹ മോഷണക്കേസുകള്‍ അന്വേഷിക്കുന്ന സംഘമാണ്. സരിതയുടെ കത്തിന്റെ ഉറവിടവും നിജസ്ഥിതിയും സംബന്ധിച്ച അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് ഡി.ജി.പി കെ.എസ് . ബാലസുബ്രഹ്മണ്യന്‍ വ്യാഴാഴ്ച വൈകിട്ട് ഇറക്കിയിരുന്നു. ജോസ് കെ.മാണിയുടെ പരാതി െ്രെകംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്‍ ഇന്നലെ രാവിലെയാണ് ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് എസ്.പി ജയരാജിന് കൈമാറിയത്. 

ലഭ്യമായ വിവരങ്ങളുടേയും മാദ്ധ്യമവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങാനാണ് തീരുമാനം. സരിതയില്‍ നിന്നും ജോസ്.കെ.മാണിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. സാങ്കേതികമായിക്രൈംബ്രാഞ്ചിന് കീഴിലാണ് ടെമ്പിള്‍ സ്‌ക്വാഡ്. 
വിഗ്രഹ മോഷണക്കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന് അനേഷണം കൈമാറിയത് അന്വേഷണം കൈമാറിയതിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. 
ജോസ് കെ.മാണിയുടെ പരാതി സരിതയുടേതായി പുറത്ത് വന്ന ആദ്യ കത്തിനെക്കുറിച്ചാണ്. ഈ കത്തും രണ്ടാമത് സരിത വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച കത്തും ഒന്നാണോയെന്ന് പരിശോധിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. ഇതിനായി സരിതയുടെ യഥാര്‍ത്ഥകത്ത് പിടിച്ചെടുക്കേണ്ടിവരുമെന്ന് െ്രെകംബ്രാഞ്ച് വ്യക്തമാക്കി. 
പക്ഷേ അന്വേഷണസംഘത്തിന് കത്ത് കൈമാറില്ലെന്നാണ് സരിത പറഞ്ഞു. രണ്ട് കത്തുകളും ഒത്തുനോക്കാനായില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണം അവസാനിക്കും. \"\"
അതേസമയം തന്റേതെന്ന പേരില്‍ വ്യാജകത്താണ് പുറത്തുവിട്ടതെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് സരിത പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. പരാതി നല്‍കിയാല്‍ ആ ഒറിജിനല്‍ കത്ത് കാണിക്കേണ്ടി വരും. അങ്ങനെ കാണിച്ചാല്‍ പോലീസുകാരല്ലേ ആള്‍ക്കാര്‍. അവര്‍ എല്ലാ വിഐപികളുടേയും പേര് ചോര്‍ത്തും.
സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ. എഫ് സംസ്ഥാന സെക്രട്ടറി കെ.രാജനും ഇന്നലെ സോളാര്‍ കമ്മിഷനെ സമീപിച്ചു. 
അതേസമയം ഈ കത്തിന്റെ പേരില്‍ ഇനിയും തീ തിന്നാന്‍ വയ്യെന്നാണ് മന്ത്രിമാരുള്‍പ്പെടെയുള്ള വിവിഐപികളുടെ മനസിലിരുപ്പ്. അടുത്ത തെരഞ്ഞെടുപ്പിന്റെ വക്കില്‍ കത്ത് ചോരുന്നതിനേക്കാളും ഇപ്പോള്‍ കത്ത് പിടിച്ചെടുക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ ഈ കത്താണ് സരിതയുടെ തുറുപ്പ് ചീട്ട്. ഈ കത്തിലെ പേരുകള്‍ തരാതരം കാണിച്ച് മന്ത്രിമാരെ വിരട്ടുക എന്നതാണ് സരിതയുടെ തന്ത്രം. ഒറ്റയടിക്ക് ഈ പൊന്‍മുട്ടയിടുന്ന താറാവിനെ എങ്ങനെ കൊല്ലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (20 minutes ago)

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (4 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (5 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (5 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (6 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (6 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (9 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (9 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (9 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (10 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (10 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (10 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (10 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends