Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...

ഇതാണ് യഥാര്‍ത്ഥ ആഡംബര വിവാഹം, പൊന്നില്‍ തീര്‍ത്ത വസ്ത്രങ്ങള്‍, ഇരിപ്പിടങ്ങള്‍: ബ്രൂണൈ സുല്‍ത്താന്റെ ഇളയമകന്‍ വിവാഹിതനായി

13 APRIL 2015 10:50 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ആഡംബര വിവാഹത്തെ എന്നും എല്ലായിടത്തം എതിര്‍ക്കുന്നവരാണ് പലരും. വിവാഹത്തിനായി പണം അനാവശ്യമായി ഉപയോഗിക്കുന്ന പല രാജ്യങ്ങളില്‍ പലരുമുണ്ട്. വസ്ത്രം സ്വര്‍ണം, ചെരിപ്പ് സ്വര്‍ണം, ആരും കാണാത്ത വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇതൊക്കെ ഏതൊരു ആര്‍ഭാട വിവാഹത്തിന്റെയും ഒരു ഭാഗമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ആര്‍ഭാടങ്ങള്‍ നിറഞ്ഞ വിവാഹ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നു.

ആരെയും അതിശയിപ്പിക്കുന്ന വ്യത്യസ്തമായ വിവാഹ രീതികള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ അങ്ങനെ പലതും. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളും ഏവരെയും അതിശയിപ്പിച്ചു. പണത്തിന്റെ മുകളില്‍ കിടന്നുറങ്ങുന്ന ബ്രൂണൈ സുല്‍ത്താന്റെയും സലേഹ രാജ്ഞിയുടെയും ഇളയമകനായ അബ്ദുല്‍ മാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. 31 വയസുകാരനായ വരന്‍ അബ്ദുല്‍ മാലിക്ക് അണിഞ്ഞിരുന്നത് പൊന്നില്‍ തീര്‍ത്ത വസ്ത്രങ്ങളായിരുന്നു. ഇരിപ്പിടവും കിരീടവുമെല്ലാം തനിത്തങ്കം. ആഡംബരത്തിന്റെ പര്യായമായ ബ്രൂണൈ കൊട്ടാരത്തിലായിരുന്നു കണ്ണഞ്ചിപ്പിച്ച ഈ വിവാഹം.

ഐ.ടി വിദഗ്ധയായ റാബിഅത്തുല്‍ അദവിയ്യയായിരുന്നു വധു. വിവാഹ സമയത്ത് വധുവും വരനും അണിഞ്ഞിരുന്നത് വജ്രം പതിച്ച, സ്വര്‍ണത്തില്‍ തുന്നിയ പരമ്പരാഗതവേഷവും. വധു ധരിച്ച വിവാഹ കിരീടത്തില്‍ ആറ് വലിയ മരതകക്കല്ലുകള്‍ പതിച്ചിരുന്നു. അവര്‍ ധരിച്ച വജ്ര നെക്‌ലസിലുമുണ്ടായിരുന്നു മരതകക്കല്ലുകള്‍. \"\"
അവയ്ക്ക് മുന്തിരിയുടെ ആകൃതിയുമുണ്ട്. മരതകം കൊളുത്തിയ മറ്റൊരു വജ്രമാലയും വധു അണിഞ്ഞു. കാലില്‍ സ്വരോസ്‌കി ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെരുപ്പുകളാണ് വധു അണിഞ്ഞിരുന്നതും. വിവാഹവേളയില്‍ പൊതുവെ വധുവിന്റെ കൈയില്‍ നാം എല്ലാവരും കാണാറുള്ളത് പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടല്ലെ.

എന്നാല്‍, വധു റാബി പിടിച്ചിരുന്നത് പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടല്ല. മറിച്ച് രത്‌നങ്ങള്‍ കൊണ്ടുള്ള പൂച്ചെണ്ടാണ്. ബ്രൂണൈയുടെ തലസ്ഥാനമായ ബാന്ദര്‍ സെരി ബെഗവാനിലെ 1788 മുറികളുള്ള ഇസ്താന നൂറല്‍ ഇമാന്‍ കൊട്ടാരത്തിലാണ് വിവാഹ വേദി സജ്ജീകരിച്ചിരുന്നത്. വധൂവരന്മാര്‍ ഇരുന്ന കസേരകളും രത്‌നം പതിപ്പിച്ചിരുന്നു.
സൗദി രാജകുമാരന്‍ സൗദ് ബിന്‍ അബ്ദുള്‍ മൊഹ്‌സേന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ക്ക് മുന്നിലാണ് ചടങ്ങുകള്‍ നടന്നത്. ലോകത്തെ പ്രായം കുറഞ്ഞ ധനാഢ്യരിലൊരാളാണ് അബ്ദുള്‍ മാലിക്. ബ്രൂണൈയുടെ കിരീടവകാശമുള്ള രണ്ടാമത്തെ രാജകുമാരന്‍. ബ്രൂണൈ കൊട്ടാരത്തിലെ സിംഹാസനത്തിലിരുന്നുകൊണ്ടാണ് വധൂവരന്മാര്‍ പരമ്പരാഗത ചടങ്ങളുകളില്‍ പങ്കുകൊണ്ടത്.\"\"

ഏപ്രില്‍ അഞ്ചിന് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, വധൂവരന്മാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ഈ ചടങ്ങില്‍ മാത്രമാണ്. പരമ്പരാഗത ചടങ്ങുകള്‍ക്ക് ശേഷം 5000ത്തോളം അതിഥികള്‍ക്കായി ആര്‍ഭാടപൂര്‍ണമായ വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. അതോടെ 11 ദിവസം നീണ്ട വിവാഹച്ചടങ്ങുകള്‍ക്ക് സമാപനമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയ  (9 minutes ago)

പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം  (52 minutes ago)

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....  (53 minutes ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും  (56 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (1 hour ago)

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (6 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (6 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (7 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (7 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (11 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (11 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (11 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (11 hours ago)

Malayali Vartha Recommends